ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ രസകരമായ വസ്തുതകള്‍...!

സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന ഡിവൈസ് ആയി മാറികൊണ്ടിരിക്കുകയാണ്. വ്യത്യസ്ത രാജ്യങ്ങളിലെ ആളുകള്‍ ഈ ഡിവൈസിനെ വ്യത്യസ്ത രീതിയിലാണ് ഉപയോഗിക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

സ്മാര്‍ട്ട്‌ഫോണ്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ എങ്ങനെയാണ് ഈ ഡിവൈസിനെ നോക്കി കാണുന്നതെന്ന് രസകരമായ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ രസകരമായ വസ്തുതകള്‍...!

ഉപയോഗത്തിലുളള മൊബൈല്‍ ഫോണുകള്‍: 56 മില്ല്യണ്‍
സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണം: 18 മില്ല്യണ്‍
രസകരമായ വസ്തുത: 93% ആളുകളും പറയുന്നത് ആപുകള്‍ ഉപയോഗിക്കാതെ അവര്‍ക്ക് ഒരു ദിവസം മുന്നോട്ട് നീക്കാന്‍ സാധിക്കില്ലെന്ന്.

ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ രസകരമായ വസ്തുതകള്‍...!

ഉപയോഗത്തിലുളള മൊബൈല്‍ ഫോണുകള്‍: 256 മില്ല്യണ്‍
സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണം: 22 മില്ല്യണ്‍
രസകരമായ വസ്തുത: റഷ്യയുടെ ഫെഡറല്‍ പെനിട്ടന്‍ടിയറി സര്‍വീസിലുളള തടവുകാര്‍ക്ക് സ്വന്തമായി സ്മാര്‍ട്ട്‌ഫോണ്‍ ആപ് ഉണ്ട്.

ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ രസകരമായ വസ്തുതകള്‍...!

ഉപയോഗത്തിലുളള മൊബൈല്‍ ഫോണുകള്‍: 27 മില്ല്യണ്‍
സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണം: 23 മില്ല്യണ്‍
രസകരമായ വസ്തുത: ആപ്പിള്‍ കാനഡക്കാര്‍ക്ക് മാത്രമായി ഗ്രേറ്റ് കനേഡിയന്‍ ആപ്‌സ് വിഭാഗം അവരുടെ ആപ് സ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ രസകരമായ വസ്തുതകള്‍...!

ഉപയോഗത്തിലുളള മൊബൈല്‍ ഫോണുകള്‍: 72 മില്ല്യണ്‍
സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണം: 26 മില്ല്യണ്‍
രസകരമായ വസ്തുത: സ്മാര്‍ട്ട്‌ഫോണിന് 1% കള്‍ച്ചര്‍ ടാക്‌സ് ചുമത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ രസകരമായ വസ്തുതകള്‍...!

ഉപയോഗത്തിലുളള മൊബൈല്‍ ഫോണുകള്‍: 107 മില്ല്യണ്‍
സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണം: 27 മില്ല്യണ്‍
രസകരമായ വസ്തുത: 39% ആളുകളും സ്മാര്‍ട്ട്‌ഫോണുകള്‍ ബിയര്‍ കുടിക്കാനായി പബുകള്‍ അന്വേഷിക്കുന്നതിനായി ഉപയോഗിക്കുന്നു.

ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ രസകരമായ വസ്തുതകള്‍...!

ഉപയോഗത്തിലുളള മൊബൈല്‍ ഫോണുകള്‍: 56 മില്ല്യണ്‍
സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണം: 32 മില്ല്യണ്‍
രസകരമായ വസ്തുത: സ്മാര്‍ട്ട്‌ഫോണില്‍ വെര്‍ച്ച്യുല്‍ റീട്ടെയില്‍ ഷോപ് ഉപയോഗിച്ചാണ് ഇവിടെ ആളുകള്‍ കടയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്.

ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ രസകരമായ വസ്തുതകള്‍...!

ഉപയോഗത്തിലുളള മൊബൈല്‍ ഫോണുകള്‍: 76 മില്ല്യണ്‍
സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണം: 43 മില്ല്യണ്‍
രസകരമായ വസ്തുത: 22% ആളുകളും കുളിമുറിയില്‍ ഉളളപ്പോള്‍ പോലും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതായി പറയുന്നു.

ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ രസകരമായ വസ്തുതകള്‍...!

ഉപയോഗത്തിലുളള മൊബൈല്‍ ഫോണുകള്‍: 700 മില്ല്യണ്‍
സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണം: 44 മില്ല്യണ്‍
രസകരമായ വസ്തുത: ഇന്റര്‍നെറ്റ് പരതുന്നതിനും, ഓണ്‍ലൈന്‍ ചാറ്റിങിനും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കപ്പെടുന്നു.

ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ രസകരമായ വസ്തുതകള്‍...!

ഉപയോഗത്തിലുളള മൊബൈല്‍ ഫോണുകള്‍: 259 മില്ല്യണ്‍
സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണം: 55 മില്ല്യണ്‍
രസകരമായ വസ്തുത: ബ്രസീലില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന 18% ആപുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ആപുകളാണ്.

ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ രസകരമായ വസ്തുതകള്‍...!

ഉപയോഗത്തിലുളള മൊബൈല്‍ ഫോണുകള്‍: 128 മില്ല്യണ്‍
സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണം: 78 മില്ല്യണ്‍
രസകരമായ വസ്തുത: ശരാശരി 41 ആപുകള്‍ ഒരു ഫോണില്‍ എന്ന നിലയില്‍ ജപ്പാനില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, മൂന്നില്‍ ഒരു ഭാഗത്തിന് സോഷ്യല്‍ മീഡിയ ഇഷ്ടമല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Weird Facts About The Countries That Have The Most Smartphones.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot