ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

By Sutheesh
|

ഇന്ന് കാണുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ പലതും ഭൂരിഭാഗവും സമാനമായ ആകൃതിയും സവിശേഷതകളും ഉളളതാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ ഒരു വലിയ ടച്ച് സ്‌ക്രീനും, സ്‌ക്രീനിന് താഴെയായി ഒന്നോ രണ്ടോ ബട്ടണുകളും അടങ്ങിയ രൂപഘടനയാണ് പൊതുവെ സ്വീകരിക്കുന്നത്.

എന്നാല്‍ കുറച്ച് കൊല്ലം മുന്‍പ് ഇതായിരുന്നില്ല സ്ഥിതി. ഫ്ളിപ് ഫോണുകളുടെ കാലത്ത്, സൃഷ്ടിപരമായ രൂപഘടന നല്‍കുന്നതിനുളള വ്യഗ്രതയില്‍ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍ വില്‍ക്കപ്പെടുകയും അല്‍ഭുതകരമെന്ന് പറയാം, അവ വിറ്റഴിക്കപ്പെടുകയും ചെയ്തിരുന്നു.

നിങ്ങളുടെ സെല്‍ഫികള്‍ക്ക് 2,000 ലൈക്കുകള്‍ കിട്ടാനുളള ടിപ്‌സുകള്‍...!നിങ്ങളുടെ സെല്‍ഫികള്‍ക്ക് 2,000 ലൈക്കുകള്‍ കിട്ടാനുളള ടിപ്‌സുകള്‍...!

ഇത്തരത്തില്‍ അസാധാരണമായ രൂപഘടനയുളള ഫോണുകളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ഇറങ്ങിയ വര്‍ഷം: 1997

100 നമ്പറുകള്‍ സംഭരിക്കാമെന്ന പ്രത്യേകതയുമായി എത്തിയ ഈ ഫോണ്‍ കോമാളിയുടെ പ്രതീതി സൃഷ്ടിക്കുന്നു.

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ഇറങ്ങിയ വര്‍ഷം: 1997

വളരെ ചെറിയ ഈ ഫോണിന്റെ കീപാഡ് പ്രവര്‍ത്തിപ്പിക്കാന്‍ ഏതെങ്കിലും കമ്പ് ഉപയോഗിക്കേണ്ട വിധത്തിലാണ് നിര്‍മിച്ചിരിക്കുന്നത്.

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ഇറങ്ങിയ വര്‍ഷം: 2003

ഒരു ടോയ്‌ലറ്റ് ഇരിപ്പടത്തിന്റെ ആകൃതിയില്‍ നിര്‍മിക്കപ്പെട്ട ഫോണ്‍.

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ഇറങ്ങിയ വര്‍ഷം: 2003

ഇതില്‍ മെസേജ് ചെയ്യാന്‍ നിങ്ങള്‍ക്ക് രണ്ടു കൈകളും ഉപയോഗിക്കേണ്ടി വരും.

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ഇറങ്ങിയ വര്‍ഷം: 2003

ഗെയ്മിങും, ഫോണ്‍ സവിശേഷതകളും ഒത്തിണക്കാന്‍ ശ്രമിച്ച ഈ ഫോണ്‍ നോക്കിയയുടെ വാണിജ്യപരമായ പരാജയമായിരുന്നു.

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ഇറങ്ങിയ വര്‍ഷം: 2003

കറക്കാവുന്ന സ്‌ക്രീനുമായാണ് ഈ ഫോണ്‍ എത്തിയത്.

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ഇറങ്ങിയ വര്‍ഷം: 2005

ആകൃതിയും സവിശേഷതകളും ഒത്തിണക്കി നിര്‍മിച്ച ഈ ഫോണും വില്‍പ്പനയില്‍ പരാജയമായിരുന്നു.

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ഇറങ്ങിയ വര്‍ഷം: 2005

കറങ്ങുന്ന ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിട്ടുളളതെങ്കിലും, ഇത് എന്തിനാണെന്ന് ആര്‍ക്കും വ്യക്തമായ ഉത്തരങ്ങളുണ്ടായിരുന്നില്ല.

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ഇറങ്ങിയ വര്‍ഷം: 2007

വൃത്താകൃതിയിലുളള സ്‌ക്രീനാണ് ഫോണിന് നല്‍കിയത്.

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

ഇറങ്ങിയ വര്‍ഷം: 2008

വൃത്താകൃതിയില്‍ രണ്ട് കീപാഡുകളുമായാണ് ഈ ഫോണ്‍ ഇറങ്ങിയത്.

Best Mobiles in India

Read more about:
English summary
Weird Looking Cell Phones That People Actually Purchased.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X