ഇരിക്കാം, കളിക്കാം, പാചകം ചെയ്യാം... ലാപ്‌ടോപ് ഉണ്ടെങ്കില്‍ പലതുണ്ട് ഗുണം

Posted By:

ലാപ്‌ടോപിന്റെ ഉപയോഗമെന്തെന്നു ചോദിച്ചാല്‍ കൊണ്ടു നടക്കാവുന്ന കമ്പ്യൂട്ടര്‍ എന്ന് ഏറ്റവും ലളിതമായി ഉത്തരം നല്‍കാം. വീട്ടിലും ഓഫീസിലും യാത്രകളിലും എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന, കമ്പ്യൂട്ടറിന്റെ എല്ലാ ഉപയോഗവും സാധ്യമാകുന്ന ഉപകരണം.

എന്നാല്‍ അതിലപ്പുറവും ലാപ്‌ടോപ് കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്. അതൊന്നും കമ്പനികള്‍ കല്‍പിച്ചുതുരന്നതല്ല. ഉപയോഗിക്കുന്നവന്റെ യുക്തിക്കനുസരിച്ചുള്ളതാണ്. ഇരിപ്പിടമായും, മേശ വിളക്കായും കൊതുകിനെ തല്ലാനും എന്തിന് ഓംലെറ്റ് ഉണ്ടാക്കാന്‍ വരെ ഉപയോഗിക്കാം. കേള്‍ക്കുമ്പോള്‍ വിശ്വാസം തോന്നുന്നില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ കണ്ടുനോക്കുക

ഗിസ്‌ബോട്ട് ലാപ്‌ടോപ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Some Weird Use of Laptops

റെയില്‍വേ സ്‌റ്റേഷനിലോ ബസ് സ്റ്റാന്‍ഡിലോ നിന്നു കാലു കഴയ്ക്കുമ്പോള്‍ ഇതൊന്നു പരീക്ഷിക്കാവുന്നതാണ്.

Some Weird Use of Laptops

ഇതും ലാപ്‌ടോപ് കൊണ്ടുള്ള ഗുണം

Some Weird Use of Laptops

ബാറ്റ്മിന്റണ്‍ കളിക്കണമെന്നു തോന്നുമ്പോള്‍ ബാറ്റന്വേഷിച്ചു നടക്കണ്ട.

Some Weird Use of Laptops

പഠിക്കുന്നതിനിടയ്ക്ക് കറണ്ട് പോയാല്‍ എന്തുചെയ്യും. മെഴുകുതിരിയും തീപ്പെട്ടിയും തിരയണ്ട്. ലാപ്‌ടോപ് ഓണ്‍ ചെയ്ത് തുറന്നുവച്ചാല്‍ മതി.

Some Weird Use of Laptops

വേണമെങ്കില്‍ കരാട്ടേ പഠിക്കാനും ഉപകരിക്കും.

Some Weird Use of Laptops

കൊതുകിനെ തുരത്താം

Some Weird Use of Laptops

മുറത്തിനു പകരമായും ഉപയോഗിക്കാം

Some Weird Use of Laptops

അത്യാവശ്യ ഘട്ടങ്ങളില്‍ ഇങ്ങനേയും ഉപയോഗിക്കാം

Some Weird Use of Laptops

കാറില്‍ വീണ ഐസ് നീക്കം ചെയ്യാനും ലാപ്‌ടോപ്

Some Weird Use of Laptops

പക്ഷിക്കൂടാക്കാം

Some Weird Use of Laptops

ഹോട്ടലുകളിലും ലോഡ്ജുകളിലും ദിശാ സൂചികയാക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഇരിക്കാം, കളിക്കാം, പാചകം ചെയ്യാം... ലാപ്‌ടോപ് ഉണ്ടെങ്കില്‍ പലതുണ്ട് ഗ

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot