10 വിചിത്രമായ വീഡിയോ ഗെയിമുകള്‍...!

Written By:

കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളില്‍, ഒട്ടനവധി ലൈസന്‍സ് ഉളള വീഡിയോ ഗെയിമുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഇതില്‍ പലതും വന്‍ ജനപ്രിയത കൈവരിച്ചുവെങ്കിലും, ചിലത് മോശപ്പെട്ട പ്രതികരണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.

നിങ്ങളുടെ ഫേസ്ബുക്ക് ഫാന്‍ പേജിന്റെ ലൈക്കുകള്‍ കൂട്ടുന്നതെങ്ങനെ...!

ഇവിടെ കഴിഞ്ഞ ദശകങ്ങളില്‍ ഇറങ്ങിയ കുറച്ച് വിചിത്രമായ വീഡിയോ ഗെയിമുകളെ പരിചയപ്പെടുത്തുകയാണ്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിചിത്രമായ വീഡിയോ ഗെയിമുകള്‍...!

2012--ല്‍ ഇറങ്ങിയ ഈ വീഡിയോ ഗെയിം, മായിക ലോകത്ത് നിന്ന് ഇറങ്ങിയ ഒരു മാന്ത്രിക ഉപയോക്താവ് തന്റെ കാണാതായ മാതാവിനെ അന്വേഷിക്കുന്ന ഗെയിം ആണ്.

വിചിത്രമായ വീഡിയോ ഗെയിമുകള്‍...!

1980--കളില്‍ ഇറങ്ങിയ ഈ വീഡിയോ ഗെയിം പ്രശസ്തമായ പൈങ്കിളി സീരിയലിന്റെ സ്വതന്ത്ര ആവിഷ്‌ക്കാരമാണ്.

 

വിചിത്രമായ വീഡിയോ ഗെയിമുകള്‍...!

2006--ല്‍ ഇറങ്ങിയ വീഡിയോ ഗെയിം, അപകടകാരിയായ വെളുത്ത തിമിംഗലമായി വേഷം കെട്ടാന്‍ കളിക്കാരെ അനുവദിക്കുന്നു.

 

വിചിത്രമായ വീഡിയോ ഗെയിമുകള്‍...!

സൗഹാര്‍ദം പുലര്‍ത്തുന്ന മുഖം മൂടി ധരിച്ച രാജാവ്, വിശന്ന് വലയുന്ന ജനങ്ങള്‍ക്ക് റെസ്റ്റോറന്റിലെ പ്രശസ്തമായ ബര്‍ഗറുകള്‍ നല്‍കുന്നതാണ് ഗെയിം.

വിചിത്രമായ വീഡിയോ ഗെയിമുകള്‍...!

റെസ്റ്റോറന്റുകളെ കൂടാതെ കൂള്‍ഡ്രിങ്ക്‌സ് കമ്പനികളും വീഡിയോ ഗെയിം വിപണിയില്‍ കാലെടുത്ത് വയ്ക്കുകയുണ്ടായി. പെപ്‌സി കമ്പനിയുടെ വീഡിയോ ഗെയിം രംഗത്തേക്കുളള ചുവട് വെപ്പാണ് ഈ ഗെയിം.

 

വിചിത്രമായ വീഡിയോ ഗെയിമുകള്‍...!

1991 മുതല്‍ 99 വരെ എബിസി-യില്‍ സംപ്രേക്ഷണം ചെയ്ത പ്രശസ്തമായ കോമഡി പരിപാടിയുടെ വീഡിയോ ഗെയിം ആവിഷ്‌ക്കാരം.

 

വിചിത്രമായ വീഡിയോ ഗെയിമുകള്‍...!

എല്ലാ കാര്യങ്ങളിലും നാശം മാത്രം വിതയ്ക്കുന്ന ഒരു സാങ്കല്‍പിക ലോകത്തെ അധികരിച്ച് റേ ബ്രാഡ്ബറി 1953-ല്‍ എഴുതിയ നോവലിന്റെ വീഡിയോ ഗെയിം ആവിഷ്‌ക്കാരം.

 

വിചിത്രമായ വീഡിയോ ഗെയിമുകള്‍...!

1994-ല്‍ ഇറങ്ങിയ ഒരു ഷൂട്ടര്‍ ഗെയിം.

 

വിചിത്രമായ വീഡിയോ ഗെയിമുകള്‍...!

ശൂന്യാകാശത്തില്‍ തങ്ങളുടെ മ്യൂസിക്ക് ബാന്‍ഡിലെ വ്യത്യസ്ത അംഗങ്ങളെ തേടി അലയുന്ന വീഡിയോ ഗെയിം.

 

വിചിത്രമായ വീഡിയോ ഗെയിമുകള്‍...!

പരാജയപ്പെട്ട ഫൈറ്റര്‍ ഗെയിമാണ് ഇത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Weirdest Licensed Games.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot