അതി വിചിത്രമായ തലതിരിഞ്ഞ ഒരുപിടി കണ്ടുപിടുത്തങ്ങള്‍...!

Written By:

പുതിയ ഗാഡ്ജറ്റുകളെ കണ്ടെത്തുന്നത് തീര്‍ച്ചയായും ശ്രമകരമായ ജോലിയാണ്. സാങ്കേതിക രംഗത്ത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കണ്ടുപിടത്തങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുകയും, തീര്‍ത്തും വിചിത്രമായ ഗാഡ്ജറ്റുകളുടെ രൂപത്തില്‍ അന്തിമ ഫലം നല്‍കുകയും ചെയ്യുന്ന കണ്ടുപിടുത്തങ്ങളും ഇന്ന് സര്‍വ സാധാരണമാകുകയാണ്.

വാട്ട്‌സ്ആപ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇന്ത്യക്കാര്‍; കൂടാതെ മറ്റ് വിശേഷങ്ങളും...!

ഇത്തരത്തിലുളള അസ്വഭാവികവും, അസാധാരണവുമായ ഒരുപിടി കണ്ടുപിടുത്തങ്ങളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അതി വിചിത്രമായ ഒരുപിടി കണ്ടുപിടുത്തങ്ങള്‍...!

ഡെസ്‌ക്ടോപില്‍ വൈപര്‍ ഘടിപ്പിച്ചിരിക്കുന്ന വിചിത്ര കണ്ടുപിടുത്തം.

അതി വിചിത്രമായ ഒരുപിടി കണ്ടുപിടുത്തങ്ങള്‍...!

ക്യാമറയോട് കൂടിയ ക്ലോസറ്റ്.

അതി വിചിത്രമായ ഒരുപിടി കണ്ടുപിടുത്തങ്ങള്‍...!

പഴത്തിന്റെ ആകൃതിയിലുളള ഗൂഗിളിങ് നടത്താനുളള ഡിവൈസ്.

അതി വിചിത്രമായ ഒരുപിടി കണ്ടുപിടുത്തങ്ങള്‍...!

ബ്രഡ് ടോസ്റ്ററും, പ്രിന്ററും ഒരു ഡിവൈസില്‍.

അതി വിചിത്രമായ ഒരുപിടി കണ്ടുപിടുത്തങ്ങള്‍...!

സോളാര്‍ ഊര്‍ജത്തില്‍ പ്രകാശിക്കുന്ന ടോര്‍ച്ച്.

അതി വിചിത്രമായ ഒരുപിടി കണ്ടുപിടുത്തങ്ങള്‍...!

സ്മാര്‍ട്ട്‌ഫോണുമായി സമന്വയിപ്പിക്കാവുന്ന ടോസ്റ്റര്‍.

അതി വിചിത്രമായ ഒരുപിടി കണ്ടുപിടുത്തങ്ങള്‍...!

കോഫി മഗില്‍ ഇന്റര്‍നെറ്റ് പരതാന്‍ സഹായിക്കുന്ന ഡിവൈസ്.

അതി വിചിത്രമായ ഒരുപിടി കണ്ടുപിടുത്തങ്ങള്‍...!

ക്രഡിറ്റ് കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ടിഷ്യൂ സ്റ്റാന്‍ഡ്.

അതി വിചിത്രമായ ഒരുപിടി കണ്ടുപിടുത്തങ്ങള്‍...!

സ്പ്രിങ് കൊണ്ട് തീര്‍ത്ത വിചിത്രമായ ചുറ്റിക.

അതി വിചിത്രമായ ഒരുപിടി കണ്ടുപിടുത്തങ്ങള്‍...!

സൂക്ഷ്മമായി ഭക്ഷണ സാധനങ്ങളെ കീറി മുറിക്കാന്‍ സഹായിക്കുന്ന ഫോര്‍ക്ക്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Weirdest Technological Inventions Ever.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot