നവംബര്‍ 8, 2016നു ശേഷം ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വളരെ ഏറെ മുന്നേറിക്കഴിഞ്ഞു. ഇലക്‌ട്രോണിക് പേയ്‌മെന്റ് മോഡില്‍ വ്യത്യസ്ഥ രീതിയിലുളള ഫീസുകളാണ് ഈടാക്കുന്നത്.
അതായത് സ്റ്റേറ്റ് ബാങ്ക്, ഐസിഐസിഐ, കാനറ ബാങ്ക് എന്നിങ്ങനെ എല്ലാ ബാങ്കുകളും വ്യത്യസ്ഥ രീതിയില്‍ ചാര്‍ജ്ജുകള്‍ ഈടാക്കുന്നു.
ഓരോ ബാങ്കുകളും ഈടാക്കുന്ന NEFT ചാര്‍ജ്ജുകള്‍ ഇവിടെ നിന്നും അറിയാം.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
. തുക: 10,000 രൂപ വരെ: ഇന്റര്‍നെറ്റ് ബാങ്കിങ്ങ് ചാര്‍ജ്ജ്: Rs 1 + ജിഎസ്ടി, ബാങ്ക് ബ്രാഞ്ച് ട്രാന്‍സാക്ഷന്‍ ചെയ്യുന്നതിന്: Rs 2.50+ജിഎസ്ടി
. 10,000 രൂപയ്ക്കും ഒരു ലക്ഷത്തിനും ഇടയില്‍, Rs 2 രൂപ മുതല്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങ് ചാര്‍ജ്ജ്, ബാങ്ക് ബ്രാഞ്ച് ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് Rs 15 + ജിഎസ്ടി
. ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍: Rs 3+ ജിഎസ്ടി ഇന്റര്‍നെറ്റ് ബാങ്കിങ്ങ് ചാര്‍ജ്ജ്, ബാങ്ക് ബ്രാഞ്ച് ട്രാന്‍സാക്ഷന്‍ ചെയ്യുന്നതിന് Rs 15 രൂപ+ ജിഎസ്ടി
. രണ്ട് ലക്ഷത്തിനു മേല്‍: ഇന്റര്‍നെറ്റ് ബാങ്കിങ്ങ് ചാര്‍ജ്ജ് RS 5, ബാങ്ക് ബ്രാഞ്ച് ട്രാന്‍സാക്ഷന്‍ ചെയ്യുന്നതിന് Rs 25+ ജിഎസ്ടി
ഐസിഐസിഐ
. 10,000 രൂപ വരെ: ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് Rs2+ ജിഎസ്ടി
. 10,000 രൂപ മുതല്‍ ഒരു ലക്ഷം വരെ : Rs 5+ ജിഎസ്ടി
. ഒരു ലക്ഷം മുതല്‍ 2 ലക്ഷം വരെ: Rs 10+ ജിഎസ്ടി
. 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ: Rs 25+ ജിഎസ്ടി
റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (RTGS)
എസ്ബിഐ ബാങ്ക്
. രണ്ട് ലക്ഷം മുതല്‍ 5 ലക്ഷം വരെ : Rs 5+ ജിഎസ്ടി
. അഞ്ച് ലക്ഷത്തിനു മേല്‍: Rs 10+ ജിഎസ്ടി
റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്
ഐസിഐസിഐ
. രണ്ട് ലക്ഷം മുതല്‍ 5 ലക്ഷം വരെ: Rs 15+ ജിഎസ്ടി
. അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ : Rs 25+ജിഎസ്ടി
Gizbot ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ.Subscribe to Malayalam Gizbot.