റോളെക്‌സ് സ്മാര്‍ട്‌വാച്ച് നിര്‍മിച്ചാല്‍ എങ്ങനെയിരിക്കും...

Posted By:

റോളെക്‌സ് വാച്ചുകള്‍ ഏറെ പ്രശസ്തമാണ്. പ്രൗഢിയും ആഡംബരും ഒത്തുചേരുന്നു എന്നതാണ് റോളക്‌സിന്റെ പ്രത്യേകത. എന്നാല്‍ റോളെക്‌സ് ഒരു സ്മാര്‍ട്‌വാച്ച് പുറത്തിറക്കായാല്‍ എങ്ങനെയിരിക്കും. ആന്‍ഡ്രോയ്ഡ് വെയര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച്?

അത്തരരമൊരു സങ്കല്‍പം അവതരിപ്പിച്ചിരിക്കുകയാണ് ജര്‍മനി ആസ്ഥാനമായ കര്‍വ്ഡ് എന്ന കമ്പനി. നിലവില്‍ മോട്ടോ 360-യും എല്‍.ജി. ജി വാച്ചും മാത്രമാണ് ആന്‍ഡ്രോയ്ഡ് വെയര്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌വാച്ചുകള്‍.

റോളെക്‌സ് ആന്‍ഡ്രോയ്ഡ് വെയര്‍ ഒ.എസ് ഉപയോഗിച്ച് സ്മാര്‍ട് വാച്ചുകള്‍ നിര്‍മിച്ചാല്‍ എങ്ങനെയിരിക്കുമെന്നാണ് ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും കാണിക്കുന്നത്. കര്‍വ്ഡ് എന്ന കമ്പനി അവതരിപ്പിച്ച സങ്കല്‍പം മാത്രമാണ് ഇത്. യദാര്‍ഥത്തില്‍ റോളെക്‌സിന് ഇത്തരമൊരു പദ്ധതിയില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്, ട്വിറ്റര്‍ സ്‌കൈപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളെല്ലാം ലഭ്യമാവും

 

 

ഇതായിരിക്കും റോളെക്‌സ് ആന്‍ഡ്രോയ്ഡ് വെയര്‍ സ്മാര്‍ട്‌വാച്ചിന്റെ രൂപം.

 

 

നോട്ടിഫിക്കേഷനുകള്‍ ലഭ്യമാവും

 

 

കര്‍വ്ഡ് എന്ന ജര്‍മന്‍ കമ്പനി അവതരിപ്പിച്ച കോണ്‍സെപ്റ്റ് മാത്രമാണ് ഇത്.

റോളെക്‌സ് ആന്‍ഡ്രോയ്ഡ് വെയര്‍ സ്മാര്‍ട്‌വാച്ച്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot