എന്താണ് എല്‍.ടി.ഇ.യു 4ജി?

Written By:

സ്പീഡുളള നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ടേക്‌നോളജി വികസനം ഓരോ ദിവസം കഴിയുന്തോറും കൂടിക്കൂടി വരുകയാണ്.

എന്നാല്‍ ആര്‍ക്കെങ്കിലും അറിയാമോ എല്‍.ടി.ഇ.യു 4ജി ടെക്‌നോളജി എന്താണെന്ന്. അതായത് 4ജി അതിവേഗ ഇന്റര്‍നെറ്റിന്റെ ഒരു പുതിയ രൂപമാണ് എല്‍.ടി.ഇ.യു 4ജി.

നോക്കിയയും ബിഎസ്എന്‍എല്ലും കൈകോര്‍ക്കുന്നു 5ജി യുഗത്തിനു വേണ്ടി!

എന്താണ് എല്‍.ടി.ഇ.യു 4ജി?

ഇപ്പോള്‍ ഇന്ത്യയില്‍ 4ജി സാങ്കേതിക വിദ്യയാണ് ഏറ്റവും നൂതന സാങ്കേതിക വിദ്യ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍ടിഇ പ്രവര്‍ത്തനം എങ്ങനെ?

200 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ സെക്കന്‍ഡില്‍ 100 എംബി വരെ ഡൗണ്‍ലോഡിങ്ങ് സ്പീഡും 50എംബി വരെ അപ്‌ലേഡിങ്ങ് സ്പീഡും എന്നാല്‍ സാധാരണ അവസ്ഥയില്‍ സെക്കന്‍ഡില്‍ ഒരു ജിബി വരെയുമാണ് എന്‍ടിഇ നല്‍കുന്നത്.

എല്‍ടിഇ/ എല്‍ടിഇ 4ജി വ്യത്യാസം എന്താണ്?

4ജി ഇന്റര്‍നെറ്റ്, പ്രോട്ടോക്കോള്‍ അധിഷ്ഠിതമായ കോളിങ്ങ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇതാണ് 4ജി നല്‍കുന്നത്. എന്നാല്‍ എല്‍ടിഇ-4ജി ആകട്ടേ സേവനങ്ങളുടെ വേഗതയിലാണ് പ്രാധാന്യം നല്‍കുന്നത്. ഇതാണ് എല്‍ടിഇയും എല്‍ടിഇ 4ജിയും തമ്മിലുളള വ്യത്യാസം.

എല്‍ടിഇ ചെയ്യുന്നത് എന്ത്?

ഇന്ത്യയില്‍ ജിയോ, വോഡാഫോണ്‍, ഐഡിയ എന്നിവയെല്ലാം 4ജി എല്‍ടിഇ സേവനമാണ് നല്‍കിക്കൊണ്ടിരിക്കുന്നുത്. എല്‍ടിഇ സര്‍വ്വീസിലുടെ 2ജി, 3ജി, 4ജി സേവനങ്ങള്‍ ഏകോപിപ്പിച്ച് ഒറ്റ ഉപകരണത്തില്‍ ലഭ്യമാക്കുക എന്നതാണ് എല്‍ടിഇ ചെയ്യുന്നത്. അതിനാല്‍ നിലവിലെ സേവനങ്ങളെ മാറ്റേണ്ടി വരുന്നില്ല.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

നോക്കിയയും ബിഎസ്എന്‍എല്ലും കൈകോര്‍ക്കുന്നു 5ജി യുഗത്തിനു വേണ്ടി!

മാര്‍ച്ച് ഒന്നു മുതല്‍ ഞെട്ടിക്കുന്ന അണ്‍ലിമിറ്റഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

നിങ്ങള്‍ ഹൃദയത്തിലേറ്റിയ നോക്കിയ ഫോണുകള്‍ ഇപ്പോഴും വാങ്ങാം!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
An acronym for Long Term Evolution, LTE is a 4G wireless communications standard developed by the 3rd Generation Partnership Project (3GPP) that's designed to provide up to 10x the speeds of 3G networks for mobile devices such as smartphones, tablets, netbooks, notebooks and wireless hotspots.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot