നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍?

Written By:

എന്‍എഫ്‌സി (NFC) നിയര്‍ ഫീള്‍ഡ് കമ്മ്യൂണിക്കേഷന്‍, അതായത് വേഗത്തില്‍ നിങ്ങളുടെ ഫയലുകള്‍ സ്വീകരിക്കാനും അയയ്ക്കാനുമുളള ഒരു വയര്‍ലെസ്സ് സംവിധാനമാണ്. ആപ്പിളിനും മറ്റു കമ്പനികള്‍ക്കും 3-4 വര്‍ഷങ്ങളായി ഈ സംവിധാനം ഉണ്ട്. എന്നാല്‍ ഇത് അങ്ങനെ ഉപയോഗത്തില്‍ അല്ല.

നിങ്ങളും NFC യുടെ ഒരു ഭാഗമാണെങ്കില്‍ ഈ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

വൈഫൈ നെറ്റ്‌വര്‍ക്ക് തുറക്കാന്‍ ഇനി വലിയ പാസ്‌വേഡിന്റെ ആവശ്യ ഇല്ല. ഒരു ടാപ്പില്‍ തന്നെ വൈ-ഫൈ നെറ്റ്‌വര്‍ക്ക് തുറക്കാം. അതിനായി സെറ്റിങ്ങ്സ്സ്, വൈഫൈ, അതിനു ശേഷം എന്‍എഫ്‌സി ട്രിഗര്‍ ഓപ്ഷന്‍ ലോംഗ് പ്രസ്സ് ചെയ്യുക. അതിനു ശേഷം എന്‍എഫ്‌സി ടാഗില്‍ ടാപ്പ് ചെയ്യുക. ഇനി നിങ്ങള്‍ക്ക് ഒരു തടസ്സങ്ങളും ഇല്ലാതെ നിര്‍ദ്ദിഷ്ട നെറ്റ്‌വര്‍ക്കില്‍ പ്രവേശിക്കാന്‍ സാധിക്കും.

#2

എന്‍എഫ്‌സി ഒരു ഡിജിറ്റല്‍ ബിസിനസ്സ് കാര്‍ഡ് സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ്. എന്‍എഫ്‌സി ടാഗില്‍ പോയി നിങ്ങളെടെ മേല്‍ വിലാസം നല്‍കേണ്ടതാണ്.

#3

നിങ്ങള്‍ ഡ്രൈവ് ചെയ്യാന്‍ കാറില്‍ പ്രവേശിക്കുമ്പോള്‍ നന്നെ എന്‍എഫ്‌സി ടാഗ് സെറ്റ് ചെയ്യുക. അതു വഴി നിങ്ങള്‍ക്ക് ഗൂഗിള്‍ മാപ്പും മറ്റു പല സംവിധാനങ്ങളും ഓട്ടോമാറ്റിക്ക് ആയി തന്നെ വരുന്നതാണ്.

#4

നിങ്ങള്‍ വീട്ടില്‍ പ്രവേശിക്കുന്നതിനു മുന്‍പു തന്നെ എന്‍എഫ്‌സി ടാഗ് ഉപയോഗിച്ച് നിങ്ങളുടെ ലാപ്‌ടോപ്പ് അല്ലെങ്കില്‍ പിസി പ്രീ.

#5

എല്ലാ ദിവസവും വിളിച്ചുണര്‍ത്താന്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ അലാറങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ചിലപ്പോള്‍ അത് ശരിയായില്ല എന്നു വരാം. ഇനി വിഷമിക്കേണ്ട, ചില ആപ്സ്സുകള്‍ എന്‍എഫ്കി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The tech involved is deceptively simple: evolved from radio frequency identification (RFID) tech, an NFC chip operates as one part of a wireless link.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot