Just In
- 11 hrs ago
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
- 11 hrs ago
ഇനി മലയാളികൾക്കും പണി കിട്ടും; പാത്തും പതുങ്ങിയും നിരക്ക് വർധിപ്പിച്ച് എയർടെൽ | Airtel
- 13 hrs ago
ബിഎസ്എൻഎൽ ഇഴച്ചിലിന്റെ പര്യായപദം; കൂടെ ആളെപ്പറ്റിക്കുന്ന സൂത്രപ്പണികളും, പിന്നെങ്ങനെ നന്നാകുമെന്ന് ജനം
- 15 hrs ago
സംസ്ഥാനത്തെ 12 ഓളം നഗരങ്ങളിൽ 5ജിയെത്തി; എന്നിട്ടും കേരളത്തിന്റെ കെ-ഫോൺ ഇഴഞ്ഞ് തന്നെ | KFON
Don't Miss
- News
'അന്ന് വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ മോഹൻലാൽ റൗഡി ആയിരുന്നില്ലേ?'; അടൂരിനെ രൂക്ഷമായി വിമർശിച്ച് മേജർ രവി
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Movies
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള് മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന് ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
2019-ൽ പ്രതിക്ഷീക്കാവുന്ന സ്മാർട്ഫോൺ സവിശേഷതകൾ
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സ്മാർട്ട്ഫോണുകളുടെ വികസനം വൻ രീതിയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. മൊബൈൽ സാങ്കേതികവിദ്യയിലെ പുരോഗതിയുമായി അവർ നിരന്തരമായി ഏർപ്പെടുകയും, നമ്മുടെ ദൈനംദിന ചുമതലകൾ സുഗമമായി കൈകാര്യം ചെയ്യുന്ന 'ഡിജിറ്റൽ കമ്പനിയൻസ്' മാറുകയും ചെയ്‌തു. ഇന്ന് നമ്മുടെ പോക്കറ്റിൽ ഇരിക്കുന്ന ചെറിയ ഉപകരണങ്ങൾ കേവലം ആശയവിനിമയ ഉപകരണങ്ങളേക്കാൾ കൂടുതൽ മാറിയിരിക്കുന്നു എന്ന കാര്യം നിഷേധിക്കാൻ കഴിയാത്തതാണ്.

ചിത്രങ്ങൾ, ജിഫുകൾ, ഇമോജികൾ, വീഡിയോകൾ എന്നിവയിലൂടെ ആധുനിക ഡിജിറ്റൽ അസിസ്റ്റന്റായി നമ്മളെ മൊബൈൽ സാങ്കേതികത സേവിക്കുന്നു. കൂടാതെ, പുതിയ പ്രവണതകൾ സൃഷ്ടിക്കുന്നതിലും നമ്മുടെ സംസ്കാരം രൂപപ്പെടുത്തുന്നതിലും സ്മാർട്ട്ഫോണുകൾക്ക് വലിയ പങ്കുണ്ട്. ഇപ്പോൾ സ്മാർട്ട്ഫോൺ ലോകത്തിലെ ഒരു ആവേശകരമായ സമയമാണ് ഇത്.
2018 ആശ്ചര്യകരമായ ഒരു വർഷമാണ്, നമുക്ക് പ്രതീക്ഷിക്കാവുന്നത് 2019 സ്മാർട്ട്ഫോണിന്റെ ലോകത്തെ ഒരു മുഖ്യധാരയായി ഉയർത്തുമെന്നതാണ്. 2019 -ൽ ഉപയോക്താക്കളുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യാനായി വിവോ എന്താണെന്ന് ചെയ്യുന്നത് എന്ന് നോക്കാം.
ഇന്നത്തെ വിപണിയിൽ സ്മാർട്ട്ഫോണുകൾക്കുള്ള മുൻപിലത്തെ സ്ക്രീനിൽ തന്നെ സ്ഥാപിച്ചിട്ടുള്ള സെൽഫി ക്യാമറകളാണ് ഫോണിലെ മൊത്തത്തിലുള്ള സൗന്ദര്യത്തെ സ്വാധീനിക്കുന്നത് കൂടാതെ ഇത് സ്ക്രീനിന്റെ വലുപ്പം കുറയ്ക്കുകയും ചെയ്യും. ഇത് പരിഹരിക്കുവാനും യഥാർത്ഥ പൂർണ്ണ സ്ക്രീൻ അനുഭവം നേടാനുമായി വിവോയുടെ എൻജിനീയർമാർ ഒരു നൂതനമായ ഫ്രണ്ട് ക്യാമറ വികസിപ്പിച്ചെടുത്തു.
2018 ൽ വിവോയുടെ അപെക്സ് ടി.എം കൺസെപ്റ്റ് സ്മാർട്ട്ഫോണിൽ ലോകത്തിലെ ആദ്യത്തെ ഹൈലൈറ്റ് ക്യാമറ ഡിസൈൻ അവതരിപ്പിച്ചു. പിന്നീട് 2016 ജൂണിൽ വിവോ നെക്‌സ് ഫ്ളാഗ്ഷിപ്പ് സ്മാർട്ട്ഫോണിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്തു. സെൽഫി ക്യാമറ മറഞ്ഞിരിക്കുന്ന അവസ്ഥയിൽ ആയതിനാൽ ഇത് സ്ക്രീൻ-ടു-ബോഡി അനുപാതം തുല്യവുമായിരിക്കും.
സെൽഫി എടുക്കുമ്പോൾ ഫോട്ടോ ക്ലിക്കുചെയ്തുകഴിഞ്ഞാൽ മറച്ച ഫ്രണ്ട് ക്യാമറ ഓട്ടോമാറ്റിക്കായി ഉയരുകയും സുരക്ഷിതമായ സ്ഥലത്തേക്ക് തിരിച്ചു പോവുകയും ചെയ്യുന്നു. റിഫ്രാക്ടബിൾ ക്യാമറ അസെൻഷൻ ഉള്ളതുകൊണ്ട് ശക്തമായ പിൻവലിക്കൽ, ടോർഷൻ ബലം എന്നിവയെ നേരിടാൻ കഴിയും.

ആകർഷണീയമായ ഫോട്ടോകൾ എടുക്കുന്നതിനുള്ള സംവിധാനങ്ങൾക്കായും, മൊബൈൽ ഫോട്ടോഗ്രാഫിയുടെ പരിധികൾ ഇല്ലാതാക്കുവാനുമായാണ് ശ്രമിക്കുന്നത്. 2018-ൽ വിവോ, 8 മുതൽ 24 മെഗാപിക്സൽ വരെയുള്ള ഫ്രണ്ട് ക്യാമറയുള്ള ഫോണുകൾ പരിചയപ്പെടുത്തിയിരുന്നു.
2018, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസനവർഷമായിട്ടാണ് കാണുന്നത്, ഇതേ വർഷം തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഒരുപാട് മാറ്റങ്ങൾ കൈവന്നു. ഈ കഴിഞ്ഞ വർഷത്തിൽ, സ്മാർട്ട്ഫോൺ വ്യവസായം നൂതനമായതും ഭാവികത്വവുമായ സവിശേഷതകൾ ഉയർന്നുവന്നിട്ടുണ്ട്. 2019-ൽ, ഉപഭോക്താക്കൾക്ക് 'എലിവിറ്റി ഫ്രണ്ട് ക്യാമറ' പോലുള്ള നൂതന സാങ്കേതികവിദ്യകളെ പരിചയപ്പെടുത്തുകയും, എല്ലാ സ്മാർട്ട്ഫോൺ ടെക്നോളജിയുടെ സാങ്കേതികവിദ്യകൾ പരിചയപ്പെടുന്നതിനായി ഉപഭോക്താക്കളെ അനുവദിക്കുകയും ചെയ്യുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470