ഗൂഗിള്‍ മാപ്‌സില്‍ പതിഞ്ഞ ആശ്ചര്യജനകമായ കാഴ്ചകള്‍...!

Written By:

സ്ഥലങ്ങളെക്കുറിച്ചും ഭൂപ്രകൃതിയെക്കുറിച്ചും വ്യക്തമായ ധാരണ ലഭിക്കുന്നതില്‍ മികച്ച പങ്കാണ് ഗൂഗിള്‍ മാപ്‌സ് വഹിക്കുന്നത്. അതേസമയം ഗൂഗിള്‍ മാപ്‌സില്‍ പല വിചിത്ര കാര്യങ്ങളും ആശ്ചര്യപ്പെടുത്തുന്ന വസ്തുതകളും പതിയാറുണ്ട്.

അപ്രതീക്ഷിത ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ചിത്രങ്ങളിലൂടെ...!

ഇത്തരത്തില്‍ ഗൂഗിള്‍ മാപ്‌സില്‍ പതിഞ്ഞ ആശ്ചര്യജനകമായ കാര്യങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ഗൂഗിള്‍ മാപ്പിലെ മായക്കാഴ്ചകള്‍

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹംഗറിയിലെ ഗൂഗിള്‍ മാപ്‌സില്‍ പതിഞ്ഞതാണ് യേശു ക്രിസ്തുവിന്റെ ഭീമാകാരമായ ഈ രൂപം.

 

ഇറാഖിലെ സാദര്‍ നഗരത്തിന് പുറത്തായി പതിഞ്ഞ രക്ത തടാകം.

 

ഇറ്റലിയിലെ ഒരു നഗരത്തിലെ ആകാശത്തിന് മുകളിലായി രൂപം കൊണ്ട വിചിത്ര രൂപം.

 

ബ്രൂക്ക്‌ലിനിലെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ വിചിത്രമായ രീതിയില്‍ കാണപ്പെട്ട എയറോപ്ലയിന്‍.

 

പീണ്ട്‌മോന്‍ട്, ഇറ്റലിയില്‍ കാണപ്പെട്ട 200 അടി നീളത്തിലുളള മുയലിന്റെ ആകൃതിയില്‍ രൂപം.

 

സ്വാസ്തികയുടെ ആകൃതിയിലുളള ഈ രൂപം കാലിഫോര്‍ണിയയിലെ യുഎസ് നേവി ബേസ് ആണ്.

 

നെതര്‍ലാന്‍ഡ്‌സിലെ വെസ്‌റ്റെന്‍ബെര്‍ഗ്‌സ്ട്രാറ്റില്‍ വിചിത്രമായ രീതിയില്‍ കാണപ്പെട്ട കാര്‍ പാര്‍ക്കിങ്.

 

പുരാതന അമേരിക്കന്‍ ഇന്ത്യന്റെ രൂപത്തില്‍ കാനഡയിലെ അല്‍ബര്‍ട്ടാ മലനിരകളില്‍ നിന്നുളള കാഴ്ച.

 

തെക്ക് പടിഞ്ഞാറന്‍ ജര്‍മനിയിലെ മാന്‍ഹീമില്‍ മേഴ്‌സിഡസിന്റെ ഡിക്കിയില്‍ കാണപ്പെട്ട നഗ്നനായ മനുഷ്യന്‍.

 

അബര്‍ഡീനില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാറില്‍ പതിഞ്ഞ കുതിരയുടെ തലയുളള മനുഷ്യന്‍.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
What in the world is going on with Google Maps?
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot