സി.ഇ.എസ്. 2014; കാത്തിരിക്കുന്നതെന്തെല്ലാം

By Bijesh
|

ലോകത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഷോകളില്‍ ഒന്നാണ് നാളെ ലാക്‌വേഗാസില്‍ തുടങ്ങാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോ (സി.ഇ.എസ്). ഈ വര്‍ഷം ഇറങ്ങാനിരിക്കുന്ന പുതിയ സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടെയും ഏകദേശ രൂപം ഈ ഷോയിലൂടെ ലഭഥ്യമാകും എന്നാണ് കരുതുന്നത്.

 

ലോകത്തെ മുന്‍നിര കമ്പനികളെല്ലാം വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ അവതരിപ്പിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്യുമെന്നുറപ്പാണ്. ടി.വി., കമ്പ്യൂട്ടര്‍, ലാപ്‌ടോപ് തുടങ്ങിയ ഉത്പന്നങ്ങള്‍, സ്മാര്‍ട്‌വാച്ച്, റിസ്റ്റ് ബാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന വെയറബിള്‍ ഡിവൈസ്, ഹോം ഓട്ടോമേഷന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്ള ഉത്പന്നങ്ങളാണ് ഈ വര്‍ഷം കാര്യമായി പ്രതീക്ഷിക്കുന്നത്.

അതുപോലെ സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് രംഗത്തും പുതിയ പരീക്ഷണങ്ങള്‍ കാണാവുന്നതാണ്. എന്തായാലും ഈ വര്‍ഷത്തെ സി.ഇ.എസില്‍ പ്രധാനമായും പ്രതീക്ഷിക്കാവുന്ന ഏതാനും സാങ്കേതിക വിദ്യകള്‍ എന്തെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

{photo-feature}

സി.ഇ.എസ്. 2014; കാത്തിരിക്കുന്നതെന്തെല്ലാം

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X