ജിയോ വെല്‍ക്കം ഓഫര്‍ കഴിഞ്ഞാല്‍ എന്തു സംഭവിക്കും?

4ജി ഇന്റര്‍നെറ്റ് ഡാറ്റ ഇന്ത്യയിലെ മറ്റു മൊബൈല്‍ സേവന ദാദാക്കള്‍ നല്‍കുന്നതിന്റെ പത്തിലൊന്ന് ചാര്‍ജ്ജാണ് ജിയോ വാഗ്ദാനം ചെയ്തിരിക്കുന്നത്.

|

ഏറ്റവു കുറഞ്ഞ നിരക്കില്‍ ടെലികോം സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് റിലയന്‍സ് ജിയോ 4ജി വിപണിയില്‍ അവതരിപ്പിച്ചത്. 4ജി ഇന്റര്‍നെറ്റ് ഡാറ്റ ഇന്ത്യയിലെ മറ്റു മൊബൈല്‍ സേവന ദാദാക്കള്‍ നല്‍കുന്നതിന്റെ പത്തിലൊന്ന് ചാര്‍ജ്ജാണ് ജിയോ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഷവോമി മീ നോട്ട് 2: 21എംപി ക്യാമറയും മറ്റു ഞെട്ടിക്കുന്ന സവിശേഷതകളുമായി!ഷവോമി മീ നോട്ട് 2: 21എംപി ക്യാമറയും മറ്റു ഞെട്ടിക്കുന്ന സവിശേഷതകളുമായി!

ജിയോയുടെ പ്ലാന്‍ തുടങ്ങുന്നത് 149 രൂപയില്‍ നിന്നാണ്.

149 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍

149 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍

. 28 ദിവസം വാലിഡിറ്റി
. 300 എംപി 4ജി ഡാറ്റ
. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/STD വോയ്‌സ് കോള്‍
. 1250 രൂപയുടെ ഫ്രീ ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍
. ഫ്രീ 100 ലോക്കല്‍/STD എസ്എംഎസ്

E, H, H+, G എന്നീ മൊബൈല്‍ ഇന്റര്‍നെറ്റ് ചിഹ്നങ്ങള്‍ എന്താണ്?E, H, H+, G എന്നീ മൊബൈല്‍ ഇന്റര്‍നെറ്റ് ചിഹ്നങ്ങള്‍ എന്താണ്?

499 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍

499 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍

. 4 ഡിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് 4ജി നൈറ്റ് ഡാറ്റ
. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/STD വോയിസ് കോള്‍
. 1,250 രൂപയുടെ ഫ്രീ ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍
. 8 ജിബി ജിയോ നെറ്റ് വൈഫൈ ഹോട്ട് സ്‌പോട്ട് ആക്‌സസ്
. ഇതില്‍ 1ജിബി 4ജി ഡാറ്റയ്ക്ക് 124.75 രൂപയാണ്.

999 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍
 
999 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍

. 10 ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് 4ജി നൈറ്റ് ഡാറ്റ
. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/STD എസ്എംഎസ്
. 20 ജിബി ജിയോ നെറ്റ് വൈഫൈ ഹോട്ട്‌സ്‌പോട്ട് ആക്‌സസ്
. ഈ പ്ലാനില്‍ 1 ജിബി 4ജി ഡാറ്റയ്ക്ക് 99.9 രൂപയാണ്.

1,499 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍

1,499 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍

. 20 ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് 4ജി നൈറ്റ് ഡാറ്റ
. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/STD വോയിസ് കോള്‍
. 1,250 രൂപയുടെ ഫ്രീ ജിയോആപ്പ് സബ്‌സ്‌ക്രിപ്ഷന്‍
. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/STD എസ്എംഎസ്
. 40 ജിബി ജിയോ നെറ്റ് വൈഫൈ ഹോട്ട്‌സ്‌പോട്ട് ആക്‌സസ്
. ഈ പ്ലാനില്‍ 1 ജിബി 4ജി ഡാറ്റ 75 രൂപയാണ്.

1ജിബി 4ജി ഡാറ്റ 51 രൂപ: ഒരു വര്‍ഷം വാലിഡിറ്റി: ഞെട്ടിക്കുന്ന ഓഫര്‍!1ജിബി 4ജി ഡാറ്റ 51 രൂപ: ഒരു വര്‍ഷം വാലിഡിറ്റി: ഞെട്ടിക്കുന്ന ഓഫര്‍!

2,499 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍

2,499 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍

. 35 ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് 4ജി നൈറ്റ് ഡാറ്റ
. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/STD വോയിസ് കോള്‍
. 1250 രൂപയുടെ ഫ്രീ ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍
. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/STD എസ്എംഎസ്
. 70 ജിബി ജിയോ നെറ്റ് വൈഫൈ ഹോട്ട്‌സ്‌പോട്ട് ആക്‌സസ്
. ഈ പ്ലാനില്‍ 1 ജിബി 4ജി ഡാറ്റയ്ക്ക് 71.4 രൂപയാണ്.

 3,999 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍

3,999 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍

. 60 ജിബി 4ജി ഡാറ്റ , അണ്‍ലിമിറ്റഡ് 4ജി നൈറ്റ് ഡാറ്റ
. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/STD വോയിസ് കോള്‍
. 1250 രൂപയുടെ ഫ്രീ ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ഷന്‍
. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/STD എസ്എംഎസ്
. 120 ജിബി ജിയോനെറ്റ് ഹോട്ട്‌സ്‌പോട്ട് ആക്‌സസ്

4,999 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍

4,999 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍

. 75 ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് 4ജി നൈറ്റ് ഡാറ്റ
. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/STD വോയിസ് കോള്‍
. 1250 രൂപയുടെ ഫ്രീ അണ്‍ലിമിറ്റഡ് ജിയോ ആപ്പ് സബ്‌സ്‌ക്രിപ്ന്‍
. ഫ്രീ അണ്‍ലിമിറ്റഡ് ലോക്കല്‍/STD വോയിസ് കോള്‍
. 150 ജിബി ജിയോനെറ്റ് വൈഫൈ ഹോട്ട്‌സ്‌പോട്ട് ആക്‌സസ്

എയര്‍ടെല്‍ സൗജന്യമായി 250 എംപി അധിക ഡാറ്റ നല്‍ക്കുന്നു!എയര്‍ടെല്‍ സൗജന്യമായി 250 എംപി അധിക ഡാറ്റ നല്‍ക്കുന്നു!

ജിയോ 4ജി സിം എങ്ങനെ 3ജി ഫോണുകളില്‍ ഉപയോഗിക്കാം എന്നുളളത് എല്ലാവരേയു ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ്. ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പിന്തുടര്‍ന്നാല്‍ ജിയോ 4ജി സിം 3ജി ഫോണുകളിലും എളുപ്പത്തില്‍ ഉപയോഗിക്കാം

ജിയോ 4ജി സിം എങ്ങനെ 3ജി ഫോണുകളില്‍ ഉപയോഗിക്കാം എന്നുളളത് എല്ലാവരേയു ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ്. ഈ താഴെ പറയുന്ന ഘട്ടങ്ങള്‍ പിന്തുടര്‍ന്നാല്‍ ജിയോ 4ജി സിം 3ജി ഫോണുകളിലും എളുപ്പത്തില്‍ ഉപയോഗിക്കാം

. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് (or above)

. മീഡിയാടെക് ചിപ്പ്‌സെറ്റ്

ഇത് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കുക

ഇത് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കുക

ഈ ലിങ്കില്‍ നിന്നും ആദ്യം MTK Engineering Mode App നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക. ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ വിപുലമായ സജീകരണം നടത്തുന്നു. ഇതിനെ പറയുന്ന മറ്റൊരു പേരാണ് സര്‍വ്വീസ് മോഡ് (Service mode).

ഇന്‍സ്‌റ്റോള്‍ ചെയ്ത ആപ്ലിക്കേഷന്‍ തുറക്കുക

ഇന്‍സ്‌റ്റോള്‍ ചെയ്ത ആപ്ലിക്കേഷന്‍ തുറക്കുക

ഇന്‍സ്‌റ്റോള്‍ ചെയ്ത ആപ്പ് തുറക്കുക അല്ലെങ്കില്‍ എഞ്ചിനീയറിങ്ങ് മോഡില്‍ മൊബൈലിന്റെ നിര്‍ദ്ദിഷ്ട കോഡ് നല്‍കുക.

വൈഫൈ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ വഴികള്‍!വൈഫൈ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ വഴികള്‍!

നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക

നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക

MTK സെറ്റിങ്ങ്സ്സ് ടാപ്പ് ചെയ്ത് നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക.

നെറ്റ്‌വര്‍ക്ക് മോഡ് തിരഞ്ഞെടുക്കുക

നെറ്റ്‌വര്‍ക്ക് മോഡ് തിരഞ്ഞെടുക്കുക

4ജി LTE, WCDMA, ജിഎസ്എം ഇതില്‍ നിന്നും നെറ്റ്‌വര്‍ക്ക് മോഡ് തിരഞ്ഞെടുക്കാം. അതിനു ശേഷം ഇത് സേവ് ചെയ്ത്, ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യാവുന്നതാണ്.

ആന്‍ഡ്രോയിഡ് ഫോണിലെ നഷ്ടപ്പെട്ട ഫയലുകള്‍ എങ്ങനെ വീണ്ടെടുക്കാം?ആന്‍ഡ്രോയിഡ് ഫോണിലെ നഷ്ടപ്പെട്ട ഫയലുകള്‍ എങ്ങനെ വീണ്ടെടുക്കാം?

Best Mobiles in India

English summary
Mukesh Ambani gamechanging Jio will force the country's top operators to rethink their tariff. Ambani's offer is going to spike the demand for RJio connections.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X