550 രൂപയിൽ താഴെയുള്ള എയർടെലിൻറെ പ്ലാനിനെക്കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം

|

എല്ലാ ടെലികോം കമ്പനികളും പുതിയ ഉപഭോക്താക്കളെ ആകർഷിക്കാൻ അതിന്റെ താരിഫ് പദ്ധതികൾ സമാരംഭിക്കുകയാണ്.

 
550 രൂപയിൽ താഴെയുള്ള എയർടെലിൻറെ പ്ലാനിനെക്കുറിച്ച്

സുനിൽ മിത്തലിന്റെ കീഴിലുള്ള ഭാരതി എയർടെൽ പുതിയതായി 76 രൂപയുടെ പ്ലാൻ കൊണ്ട് വന്നു. 28 ദിവസത്തേക്ക് 26 രൂപയുടെ ടോക്ക് ടൈമാണ് ഈ പ്ലാനിൽ ഉള്ളത്.

വാട്‌സ് ആപ്പ് കൂടുതല്‍ സുരക്ഷിതമാകുന്നു; ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍ ഉടന്‍ വാട്‌സ് ആപ്പ് കൂടുതല്‍ സുരക്ഷിതമാകുന്നു; ഫിംഗര്‍പ്രിന്റ് ഓതന്റിക്കേഷന്‍ ഉടന്‍

3G/4G യുടെ 100 എം.ബി ഡാറ്റയും കൂടാതെ എസ്.ടി.ഡി കോളുകൾക്ക് 60 പൈസ നിരക്കിലുമാണ് ഈ പ്ലാനിൽ നിന്നും ലഭ്യമാകുന്നത്. ഇന്ന് എയർടെലിൻറെ എല്ലാ പദ്ധതികളെയും താരതമ്യം ചെയ്യാൻ പോകുകയാണ്.

 169 രൂപയുടെ എയർടെൽ പ്രീപെയ്‌ഡ്‌ പ്ലാനുകൾ

169 രൂപയുടെ എയർടെൽ പ്രീപെയ്‌ഡ്‌ പ്ലാനുകൾ

ആദ്യത്തെ 169 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുന്നത് ദിനംപ്രതി1 ജി.ബി ഇന്റർനെറ്റ് ഡാറ്റയും, 100 എസ്.എം.എസുമാണ്. ഇതിനൊക്കെ പുറമെ, കമ്പനി സൗജനമായി അൺലിമിറ്റഡ് ലോക്കൽ കോളുകൾ, എസ്.ടി.ഡി, റോമിംഗ് കോളുകൾ തുടങ്ങിയവ 28 ദിവസത്തേക്ക് നൽകുന്നു.

249 രൂപയുടെ എയർടെൽ പ്രീപെയ്‌ഡ്‌ പ്ലാൻ

249 രൂപയുടെ എയർടെൽ പ്രീപെയ്‌ഡ്‌ പ്ലാൻ

249 രൂപ വില വരുന്ന പ്ലാനാണ് ഇത്, ദിനം പ്രതി 3G/4G യിൽ 2 ജി.ബി ഡാറ്റ 28 ദിവസത്തേക്ക് ലഭിക്കും. കൂടാതെ, അൺലിമിറ്റഡ് ലോക്കൽ കോളുകൾ, എസ്.ടി.ഡി, റോമിംഗ് കോളുകൾ തുടങ്ങിയവ 28 ദിവസത്തേക്ക് നൽകുന്നു.

448 രൂപയുടെ എയർടെൽ പ്രീപെയ്‌ഡ്‌ പ്ലാൻ
 

448 രൂപയുടെ എയർടെൽ പ്രീപെയ്‌ഡ്‌ പ്ലാൻ

448 രൂപയുടെ ഈ എയർടെൽ പ്ലാനിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നത് ദിനം പ്രതി 1.5 ജി.ബി ഡാറ്റയാണ് കൂടാതെ 100 എസ്.എം.എസും. 82 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.

509 രൂപയുടെ എയർടെൽ പ്രീപെയ്‌ഡ്‌ പ്ലാൻ

509 രൂപയുടെ എയർടെൽ പ്രീപെയ്‌ഡ്‌ പ്ലാൻ

90 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി, ഈ പ്ലാനിൽ നിന്നും 1.4 ജി.ബി ദിനംപ്രതി ലഭിക്കും. അൺലിമിറ്റഡ് കോളുകളും, 100 എസ്.എം.എസ് എന്നവയും ഇതോടപ്പം ലഭിക്കും.

Best Mobiles in India

Read more about:
English summary
This also includes 100 MB of 3G/4G data along with 60 paise per minute local and STD calls. In that way today we are going to compare the most popular plansfrom Airtel, under Rs 550.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X