വാട്ട്‌സ്ആപിന്റെ ഏറ്റവും പുതിയ സവിശേഷതകള്‍ ഇതാ...!

Written By:

വാട്ട്‌സ്ആപ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ പതിപ്പ് അവതരിപ്പിച്ചു. ഒരു മാസം നീണ്ട ബീറ്റാ ടെസ്റ്റിന് ശേഷമാണ് പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

വാട്ട്‌സ്ആപിലെ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാക്കാമനുളള ടിപ്‌സുകള്‍...!

v2.12.250 എന്ന ഈ പതിപ്പിന്റെ സവിശേഷതകള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

വാട്ട്‌സ്ആപില്‍ നിന്ന് ഡിലിറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കാന്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപിന്റെ ഏറ്റവും പുതിയ സവിശേഷതകള്‍ ഇതാ...!

പുതിയ പതിപ്പില്‍ മെസേജ് വായിച്ചാലും പിന്നീട് വീണ്ടും നോക്കുന്നതിനായി Mark as Unread എന്ന സവിശേഷത പ്രാപ്തമാക്കാവുന്നതാണ്.

വാട്ട്‌സ്ആപിന്റെ ഏറ്റവും പുതിയ സവിശേഷതകള്‍ ഇതാ...!

വാട്ട്‌സ്ആപ് കോളിങില്‍ ഒരു കോണ്‍ടാക്ടിന് പ്രത്യേക റിങ് ടോണ്‍ സെറ്റ് ചെയ്യാവുന്നതാണ്.

വാട്ട്‌സ്ആപിന്റെ ഏറ്റവും പുതിയ സവിശേഷതകള്‍ ഇതാ...!

വൈബ്രേഷന്‍ അപ്രാപ്തമാക്കുക, ചാറ്റ് ബോക്‌സിന്റെ കളറും ബാക്ക് ഗ്രൗണ്ടും മാറ്റുക തുടങ്ങിയ കാര്യങ്ങള്‍ സാധ്യമാണ്.

വാട്ട്‌സ്ആപിന്റെ ഏറ്റവും പുതിയ സവിശേഷതകള്‍ ഇതാ...!

ഗ്രൂപ്പ് നോട്ടിഫിക്കേഷനുകള്‍ മാത്രമാണ് നിലവില്‍ വാട്ട്‌സ്ആപില്‍ മ്യൂട്ട് ചെയ്യാന്‍ സാധിച്ചിരുന്നത്.

വാട്ട്‌സ്ആപിന്റെ ഏറ്റവും പുതിയ സവിശേഷതകള്‍ ഇതാ...!

എന്നാല്‍ പുതിയ പതിപ്പില്‍ ഓരോ വ്യക്തിഗത കോണ്‍ടാക്റ്റുകളെയും മ്യൂട്ട് ചെയ്യാവുന്നതാണ്.

വാട്ട്‌സ്ആപിന്റെ ഏറ്റവും പുതിയ സവിശേഷതകള്‍ ഇതാ...!

ചാറ്റിന്റെയും കോളിന്റെയും സെറ്റിങ്‌സിന് താഴെ കുറഞ്ഞ ഡാറ്റാ ഉപയോഗിക്കാനുളള സവിശേഷതയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

വാട്ട്‌സ്ആപിന്റെ ഏറ്റവും പുതിയ സവിശേഷതകള്‍ ഇതാ...!

പുതിയ ഇമോജിയും സ്‌കിന്‍ ടോണും പുതിയ പതിപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വാട്ട്‌സ്ആപിന്റെ ഏറ്റവും പുതിയ സവിശേഷതകള്‍ ഇതാ...!

പുതിയ ഇമോജികളില്‍ എടുത്തു പറയേണ്ട ഒന്നാണ് എല്‍ജിബിറ്റി ഇമോജി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
WhatsApp for Android gets 5 new features.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot