വാട്‌സാപ്പില്‍ പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍

|

ക്രിക്കറ്റ് ആരാധകർക്കായി വാട്‌സാപ്പില്‍ പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ്. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് ക്രിക്കറ്റ് സ്റ്റിക്കറുകള്‍ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്.

 
വാട്‌സാപ്പില്‍ പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍

ക്രിക്കറ്റ് സ്റ്റിക്കറുകള്‍

ക്രിക്കറ്റ് സ്റ്റിക്കറുകള്‍

വാട്‌സാപ്പിന്റെ ഐ.ഓ.എസ് പതിപ്പിലും ക്രിക്കറ്റ് സ്റ്റിക്കറുകള്‍ അധികം വൈകാതെ അവതരിപ്പിക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരവധി ക്രിക്കറ്റ് ആരാധകര്‍ക്ക് ഈ പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ ഉപയോഗപ്പെടുത്താം.

വാട്‌സാപ്പ്

വാട്‌സാപ്പ്

ഇപ്പോള്‍ ചിലപ്പോള്‍ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ വാട്‌സാപ്പില്‍ ലഭ്യമായെന്ന് വരില്ല. എന്നാല്‍ അധികം വൈകാതെ തന്നെ ഈ സ്റ്റിക്കറുകള്‍ ലഭ്യമാകും. ഈ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇന്‍സ്റ്റാള്‍ ചെയ്യാനും വളരെ ലളിതമാണ്. ഇമോജി അയക്കുന്നപോലെ തന്നെ ഇവ മറ്റൊരാള്‍ക്ക് അയക്കുകയും ചെയ്യാം.

ചാറ്റിങ് ആപ്ലിക്കേഷനുകള്‍

ചാറ്റിങ് ആപ്ലിക്കേഷനുകള്‍

ഫെയ്‌സ്ബുക്കിലും മറ്റ് ചാറ്റിങ് ആപ്ലിക്കേഷനുകളിലും പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ നേരത്തെ എത്തിയിരുന്നു. ജനപ്രീതി തിരിച്ചറിഞ്ഞു തന്നെയാണ് സ്റ്റിക്കറുകള്‍ വാട്‌സാപ്പിലേക്ക് കൊണ്ടുവന്നത്. വാട്‌സാപ്പ് തന്നെ ഒരുക്കുന്ന സ്റ്റിക്കറുകളും മറ്റുള്ളവര്‍ തയ്യാറാക്കുന്ന സ്റ്റിക്കറുകളും വാട്‌സാപ്പില്‍ ഉപയോഗിക്കാന്‍ കഴിയും.

ക്രിക്കറ്റ് സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാം
 

ക്രിക്കറ്റ് സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാം

സന്ദേശം ടൈപ്പ് ചെയ്യുന്നതിനുള്ള സ്ഥലത്തിന് ഇടതുവശത്തുള്ള സ്‌മൈലി ബട്ടന്‍ തിരഞ്ഞെടുത്ത ശേഷം ഇമോജി തിരഞ്ഞെടുക്കുക. വലത് ഭാഗത്ത് മുകളില്‍ കാണുന്ന പ്ലസ് ബട്ടന്‍ തിരഞ്ഞെടുത്താല്‍ പുതിയ സ്റ്റിക്കറുകള്‍ കാണാം. അതില്‍ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ തിരഞ്ഞെടുക്കാം. അവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സ്റ്റിക്കർ

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സ്റ്റിക്കർ

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ വാട്ട്സ് ആപ്പിൽ സ്റ്റിക്കറുകൾ ലഭ്യമാണ്. ഫെബ്രുവരിയിൽ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഒരൊറ്റ സ്റ്റിക്കർ ഡൗൺലോഡ് ചെയ്യ്ത് ഉപയോഗിക്കാനും കഴിയുമായിരുന്നു.

Best Mobiles in India

Read more about:
English summary
WhatsApp is initially rolling out the Cricket Stickers pack for Android users, and it can be downloaded from the Sticker Store. The pack includes various stickers to include all your emotions and reactions related to cricket. Moreover, you can use the Cricket Stickers pack to celebrate your favourite player hitting a six or getting a century or while waiting for your favourite team to reach the ground during this IPL season.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X