ഫേസ്ബുക്ക്/ വാട്ട്‌സാപ്പ് ഞെട്ടിക്കുന്ന ചില സത്യങ്ങള്‍!

|

ഫേസ്ബുക്ക് വാട്ട്‌സാപ്പിനെ വാങ്ങിയത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. ഈ ഒരു വാര്‍ത്തെ ടെക് ലോകത്ത ഞെട്ടിച്ച ഒരു കാര്യവുമാണ്.

ഫേസ്ബുക്ക്/ വാട്ട്‌സാപ്പ് ഞെട്ടിക്കുന്ന ചില സത്യങ്ങള്‍!

എന്നാല്‍ ഇതിനെ കുറിച്ച് നിങ്ങള്‍ക്ക് വ്യക്തമായി അറിയാമോ? ഫേസ്ബുക്കും വാട്ട്‌സാപ്പും ഉപയോഗിക്കുന്ന നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. 19 ബില്ല്യന്‍ ഡോളറിനായിരുന്നു ഫേസ്ബുക്ക് വാട്ട്‌സാപ്പിനെ വാങ്ങിയത്.

ആധാര്‍ നമ്പര്‍ പിഎസ്‌സിയില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?ആധാര്‍ നമ്പര്‍ പിഎസ്‌സിയില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

ഇനിയും കുറേ കാര്യങ്ങള്‍ നിങ്ങള്‍ അറിയേണ്ടതുണ്ട്. തുടര്‍ന്നു വായിക്കുക.

#1

#1

ഒരു സോഷ്യല്‍ കമ്പനി നടത്തുന്ന ഏറ്റവും വലിയ പണമിടപാടാണ് ഈ കരാര്‍ വഴി സംഭവിച്ചിരിക്കുന്നത്. 12 ബില്ല്യന്‍ ഫേസ്ബുക്ക് ഷെയര്‍ എന്ന നിലയിലും, നാല് ബില്ല്യന്‍ പണമായും മൂന്ന് ബില്ല്യന്‍ ഫേസ്ബുക്ക് ഷെയര്‍ വാട്ട്‌സാപ്പ് സ്ഥാപകര്‍ക്കും ജീവനക്കാര്‍ക്കും എന്ന നിലയിലാണ് 19 ബില്ല്യന്‍. എന്നാല്‍ ഇതിനു മുന്‍പും ഫേസ്ബുക്ക് ഇതു പോലൊരു കരാര്‍ നടത്തിയിട്ടുണ്ട്. അത് ഒരു ബില്ല്യന്‍ ഡാളറിന് ഇന്‍സ്റ്റാഗ്രാം വാങ്ങിയതാണ്.

3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള Xiaomi Redmi 4A 6,999 രൂപയ്ക്ക്3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള Xiaomi Redmi 4A 6,999 രൂപയ്ക്ക്

#2

#2

രണ്ട് നീണ്ട വര്‍ഷങ്ങളുടെ ഫലമാണ് ഈ വലിയ വാങ്ങല്‍. 2012ല്‍ കാലിഫോര്‍ണിയയിലെ ഒരു കോഫീ ഷോപ്പില്‍ വച്ച് ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ്ഗ് ആദ്യമായി വാട്ട്‌സാപ്പ് സിഇഒ ജാന്‍ കോമുമായി സംസാരിക്കുകയുണ്ടായി. എന്നാല്‍ അന്തിമ കരാര്‍ സുക്കര്‍ബര്‍ഗ്ഗിന്റെ പാലോ ആള്‍ട്ടോയിലെ വീട്ടില്‍ വച്ചായിരുന്നു.

#3
 

#3

എന്നാല്‍ വാട്ട്‌സാപ്പിനെ ഇതിനു മുന്‍പ് ഗൂഗിളും നോട്ടമിട്ടിരുന്നു. ഗൂഗിള്‍ വാട്ട്‌സാപ്പിന് മുന്നിലേക്ക് വച്ച വാഗ്ദാനം 10 ബില്ല്യന്‍ ഡോളര്‍ ആയിരുന്നു.

#4

#4

വാട്ട്‌സാപ്പില്‍ 450 മില്ല്യന്‍ അംഗങ്ങളാണ് ഓരോ മാസവും സജീവമാകുന്നത്. ഒരു ദിവസം 19 ബില്ല്യന്‍ സന്ദേശങ്ങള്‍ അയക്കുന്നു. 600 മില്ല്യനില്‍ ഏറെ ഫോട്ടോകള്‍, 100 മില്ല്യനില്‍ ഏറെ വീഡിയോകളും സന്ദേശങ്ങളും വാട്ട്‌ലാപ്പ് വഴി അയക്കുന്നുണ്ട്. വാട്ട്‌സാപ്പിന്റെ 450 മില്ല്യന്‍ ഉപഭോക്താക്കള്‍ എന്ന നേട്ടം ഗൂഗിള്‍ ജിമെയില്‍, ഫേസ്ബുക്ക് എന്നിവരേക്കാള്‍ അധികമാണ്.

#5

#5

ഇവര്‍ തമ്മില്‍ കരാര്‍ ആയെങ്കിലും എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ഈ കച്ചവടത്തില്‍ നടക്കാതിരുന്നാലും ലാഭം വാട്ട്‌സാപ്പിനാണ്. രണ്ട് ബില്ല്യന്‍ ഡോളര്‍ ഫേസ്ബുക്ക് വാട്ട്‌സാപ്പിന് നല്‍കണം എന്നാണ് കരാര്‍.

ഹിഡന്‍ വിന്‍ഡോസ് എങ്ങനെ ക്ലിയര്‍ ചെയ്യാം?ഹിഡന്‍ വിന്‍ഡോസ് എങ്ങനെ ക്ലിയര്‍ ചെയ്യാം?

Best Mobiles in India

English summary
Whatsapp has really changed and redefined the necessity of mobile communication. Sharing videos, photos or voice messages have become so darn easy with whatsapp that emails have turned into secondary thing!

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X