വാട്ട്സ് ആപ്പ് ഗോൾഡ് വീണ്ടും പ്രശ്‌നമായാൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ

|

ദിവസേന വാട്ട്സ് ആപ്പ് നിരവധി ഉപയോക്താക്കളെയാണ് ഇതിലോട്ട് ചേർക്കുന്നത്, ഇതിനായി നന്ദി പറയേണ്ടത് വാട്ട്സ് ആപ്പിനോട് തന്നെയാണ്, എന്തെന്നാൽ ദിനം പ്രതി ഇതിലോട്ടു ഉൾപ്പെടുത്തുന്ന പുതിയ സവിശേഷതകൾ, അപ്ഡേറ്റുകൾ, മറ്റ് ചില പ്രധാന മാറ്റങ്ങൾ തുടങ്ങിയവ തന്നെയാണ്.

 
വാട്ട്സ് ആപ്പ് ഗോൾഡ് വീണ്ടും പ്രശ്‌നമായാൽ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ

മാറി വരുന്ന പുതിയ മാറ്റങ്ങൾ എല്ലാവരെയും ഒരുപോലെ ആകർഷിക്കും എന്നതിന്റെ തെളിവാണ് നമ്മളെ ഇപ്പോൾ വാട്ട്സ് ആപ്പിൽ കാണുന്നത്.

ക്യാമറ ക്വാളിറ്റിയില്‍ ഡി.എസ്.എല്‍.ആര്‍ ക്യാമറകളെപ്പോലും വെല്ലുവിളിക്കും ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്യാമറ ക്വാളിറ്റിയില്‍ ഡി.എസ്.എല്‍.ആര്‍ ക്യാമറകളെപ്പോലും വെല്ലുവിളിക്കും ഈ സ്മാര്‍ട്ട്‌ഫോണുകള്‍

വാട്ട്സ് ആപ്പ്

വാട്ട്സ് ആപ്പ്

വാട്ട്സ് ആപ്പ് ഗോൾഡ്, വാട്ട്സ് ആപ്പിന്റെ വ്യാജൻ, ഇത് നീക്കം ചെയ്യുന്നതിന് മുൻപ് തന്നെ അനവധി ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ നുഴഞ്ഞുകയറിയിരുന്നു. ഇപ്പോൾ, ഈ വാട്ട്സ് ആപ്പ് ഗോൾഡ് മുന്നറിയിപ്പുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അയച്ചാണ് ഉപയോക്താക്കളെ കെണിയിലാക്കുവാനായി പോകുന്നത്.

വാട്ട്സ് ആപ്പ് ഗോൾഡ്

വാട്ട്സ് ആപ്പ് ഗോൾഡ്

ആപ്പിൽ വരുന്ന സന്ദേശങ്ങൾക്ക് മറുപടിയൊന്നും കൊടുക്കരുത് എന്ന് ഓർമ്മപ്പെടുത്തി കൊണ്ട് ട്വിറ്ററിൽ ഉപയോക്താക്കൾ ഇതിനെ പറ്റി അറിയിച്ചിരുന്നു. ഇത്തരം സന്ദേശങ്ങൾ ഒരുപക്ഷെ ഒരു 'ഹോക്‌സ്' ആയിരിക്കാം. ഇതിൽ പറയുന്നത് വാട്ട്സ് ആപ്പ് ഗോൾഡും അതിന്റെ മറ്റ് സവിശേഷതകളും ഡൗൺലോഡ് ചെയ്യാൻ വേണ്ടിയായിരിക്കും.

വാട്ട്സ് ആപ്പ് ഗോൾഡ് സന്ദേശം
 

വാട്ട്സ് ആപ്പ് ഗോൾഡ് സന്ദേശം

വാട്ട്സ് ആപ്പ് ഗോൾഡ് ഡൗൺലോഡ് ചെയ്‌താൽ 'പ്രീമിയം' ലഭിക്കും എന്നാണ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ, 'പ്രീമിയം' എന്തുമായി ബന്ധപ്പെട്ടതാണെന്ന് സന്ദേശത്തിൽ പരമാർശിക്കുന്നില്ല. ട്വിറ്ററിൽ ഈ 'ഹോക്‌സ്' സുമായി ബന്ധപ്പെട്ട് നിരവധി സന്ദേശങ്ങളാണ് വരുന്നത്.

 വാട്ട്സ് ആപ്പ് ഗോൾഡ് ഹോക്‌സ്

വാട്ട്സ് ആപ്പ് ഗോൾഡ് ഹോക്‌സ്

മാർട്ടിനെല്ലി' എന്നറിയപ്പെടുന്ന വൈറസ്, ഇത് വാട്ട്സ് ആപ്പ് ഗോൾഡ് ഇൻസ്റ്റാൾ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്യുന്നതുവഴി ഉപയോക്താക്കളുടെ സിസ്റ്റത്തിലേക്ക് കടക്കുന്നു. ഈ വൈറസ് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുകയും, ഡിവൈസ് ഹാക്ക് ചെയ്യുകയും ചെയ്യുന്നു.

ആപ്പിൽ വരുന്ന 'ഹോക്‌സ്' സന്ദേശങ്ങൾക്ക് മറുപടി ഒന്നും നൽകരുതെന്നും, ഗൂഗിൾ പ്ലെയ്സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്നും പരിശോധനയ്ക്ക് വിധേയമായി ലഭിക്കുന്നവ മാത്രം ഡൗൺലോഡ് ചെയ്യുക.

ഇത് ആദ്യമായിട്ടല്ല ആപ്പിൽ ഇങ്ങനെ വാട്ട്സ് ആപ്പ് ഗോൾഡ് ഗോൾഡ് സ്‌കാം നുഴഞ്ഞുകയറുന്നത്. കഴിഞ്ഞ വർഷം, ഒട്ടനവധി ഉപയോക്താക്കൾക്ക് വാട്ട്സ് ആപ്പ് ഗോൾഡുമായി ബന്ധപ്പെട്ട് നിരവധി സന്ദേശങ്ങൾ ലഭിച്ചിരുന്നു.

Best Mobiles in India

English summary
WhatsApp Gold, a fake knockoff of WhatsApp, had been accessible to many users for a long time before it was removed. When it get downloaded in a device, eventually, that device will affected with a virus named 'Martinelli'.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X