ജാഗ്രത ! വാട്ട്സ് ആപ്പ് ഗോൾഡ് അപ്ഡേറ്റ് ചെയ്യരുത്; സ്വകാര്യ വിവരങ്ങൾ ചോരും

|

കഴിഞ്ഞ വർഷം വാട്ട്സ് ആപ്പ് ഗോൾഡ് അപ്ഡേറ്റ് ചെയ്യ്തത് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ്. വാട്ട്സ് ആപ്പ് എന്ന മെസേജിങ് ആപ്പ് ആഗോളമായി കോടിക്കണക്കിന് ആളുകളാണ് ഡൌൺലോഡ് ചെയ്‌ത്‌ ഇതിനെ സേവനം അനുഭവിക്കുന്നത്.

 
ജാഗ്രത ! വാട്ട്സ് ആപ്പ് ഗോൾഡ് സ്വകാര്യ വിവരങ്ങൾ ചോർത്തും

ഉപയോക്താക്കളുടെ എണ്ണം കൂടുതലുള്ള ഈ ആപ്പിന് ഒട്ടനവധി വ്യാജ അപ്ഡേറ്റുകളാണ് ദിനം പ്രതി ഒരു ഭീക്ഷണയിയായി മാറികൊണ്ടിരിക്കുന്നത്. ഇതിന്റെ ഗുരുതരമായ ഒരു പ്രശ്‌നം എന്ന് പറയുന്നത്, ഗൂഗിൾ പ്ലെയ്സ്റ്റോറിൽ ഇതിന്റെ ചുറ്റിപ്പറ്റി അനവധി അപ്പ്ഡേറ്റുകളാണ് ലഭ്യമായിട്ടുള്ളത്.

2010ലെ മറക്കാനാവാത്ത 10 സയന്‍സ് ആന്‍ഡ് ടെക്ക് ഇവന്റുകളെ പരിചയപ്പെടാം 2010ലെ മറക്കാനാവാത്ത 10 സയന്‍സ് ആന്‍ഡ് ടെക്ക് ഇവന്റുകളെ പരിചയപ്പെടാം

വ്യാജ മെസ്സേജ്

വ്യാജ മെസ്സേജ്

2016-ലാണ് ഇത്തരത്തിലുള്ള വ്യാജ അപ്ഡേറ്റുകൾ ഗൂഗിൾ പ്ലെയ്സ്റ്റോറിൽ കണ്ടുതുടങ്ങിയത്. ഇത് ചെയ്യുന്നത് നിങ്ങളുടെ സ്മാർട്ഫോണിൽ മാൽവൈർ പ്രചരിപ്പിക്കുകയും, സ്വകാര്യ വിവരങ്ങൾ ചോർത്തുകയുമാണ് ചെയ്യുന്നത്.

ഹാക്കർ

ഹാക്കർ

വാട്ട്സ് ആപ്പ് ഗോൾഡ് ഡൗൺലോഡ് ചെയ്യുന്നതിനായി ഒരുപാടു മെസ്സേജുകൾ വരികയും, അതിൽ പറയുന്നത് 'വാട്ട്സ് ആപ്പ് ഗോൾഡ്' അപ്ഡേറ്റ് ചെയ്യുന്നത് വഴി ചില പ്രീമിയം ഫീച്ചറുകൾ ലഭിക്കും എന്നാണ്. ഈ വ്യാജ അപ്ഡേറ്റുകൾ കടന്നുകൂടുന്നത് വൈറസ് പോലെയുള്ള പ്രശ്നങ്ങലുമായാണ്.

വാട്ട്സ് ആപ്പ് ഉപയോക്താക്കൾ

വാട്ട്സ് ആപ്പ് ഉപയോക്താക്കൾ

ട്വിറ്ററിൽ വാട്ട്സ് ആപ്പ് ഉപയോക്താക്കൾ തങ്ങളുടെ ഫോണിൽ വന്ന ഒരു സന്ദേശം പോസ്റ്റ് ചെയ്യ്തിരുന്നു. 'മാർട്ടിനെല്ലി' എന്നറിയപ്പെടുന്ന ഒരു സ്‌കാമിനെ കുറിച്ചാണ് ഇത്.

വ്യാജ അപ്ഡേറ്റുകൾ
 

വ്യാജ അപ്ഡേറ്റുകൾ

വാട്ട്സ് ആപ്പിൽ ഒരു വീഡിയോ ദൃശ്യം വരികയും, അതിൽ ക്ലിക് ചെയ്യരുത് എന്നുമാണ് പറഞ്ഞിരിക്കുന്നത്. നിങ്ങൾ വീഡിയോ ഡൌൺലോഡ് ചെയ്‌താൽ അതോടപ്പം നിങ്ങളുടെ ഫോണിൽ മാൽവെയർ നുഴഞ്ഞുകയറുകയറി ഹാക്ക് ചെയ്യുന്നു.

ഇത്തരത്തിലുള്ള സംശയം ഉളവാക്കുന്ന എന്തെങ്കിലും സന്ദേശമോ അല്ലെങ്കിൽ വീഡിയോ മറ്റോ വന്നാൽ ഡൗൺലോഡ് ചെയ്യരുത്, മറിച്ച്, കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. ഇത് ചെയ്യുന്നത് നിങ്ങളുടെ സ്വകാര്യ വിവരങ്ങലും മറ്റും ചോർന്നുപോകതെ സംരക്ഷിക്കപ്പെടും.

Best Mobiles in India

Read more about:
English summary
There is a new WhatsApp scam doing the rounds of the internet and it states that users are getting messages related to downloading WhatsApp Gold or WhatsApp Plus. How to keep your phone safe from such scams?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X