Just In
- 2 hrs ago ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- 4 hrs ago നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- 6 hrs ago കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- 8 hrs ago മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
Don't Miss
- Movies 8 ടേക്കുകള്‍ പോയിട്ടും മമ്മൂട്ടിയ്ക്ക് ശരിയായില്ല; ഡബ്ബിംഗ് സമയത്തും പ്രശ്നമുണ്ടായി; സംവിധായകന്
- Automobiles 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
സ്റ്റാറ്റസ് കാണുന്നതിൽ പരിഷ്കാരവുമായി വാട്സ് ആപ്പ്
ഐ.ഓ.എസ് ബീറ്റാ ഉപയോക്താക്കൾക്കായി പുത്തൻ സവിശേഷതകളുമായി വാട്സ് ആപ്പ് രംഗത്ത്. ഏറ്റവും പ്രീയപ്പെട്ട കോണ്ടാക്ട്സിനെ കൂടുതൽ ചേർത്തു നിർത്തുന്നതാണ് പുതിയ ഫീച്ചർ. 'റാങ്കിംഗ്’ എന്നാണ് പുത്തൻ സവ്ശേഷതയുടെ പേര്. നിങ്ങൾ വാട്സ് ആപ്പിൽ ഏറ്റവുമധികം തവണ ആരോടാണോ ചാറ്റ് ചെയ്തത് എന്ന് വാട്സ് ആപ്പ് നിരീക്ഷിക്കും. ശേഷം അവരുടെ സ്റ്റ്റാറ്റസും അപ്ഡേഷനുമെല്ലാം വാട്സ് ആപ്പ് നിങ്ങളിലേക്ക് ആദ്യമെത്തിക്കും.
പുതിയ സംവിധാനം
ഐ.ഓ.എസിനുള്ള വാട്സ് ആപ്പ് ബീറ്റാ വേർഷൻ 2.18.102.4 പ്രകാരമാണ് പുതിയ റാങ്കിംഗ് ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തുന്നത്. പുതിയ സംവിധാനം പ്രകാരം നിങ്ങൾ ഏറ്റവുമധികം സംവധിച്ച ആളുകളെ വാട്സ് ആപ്പ് കണ്ടെത്തും. അവർ അപ്ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസുകൾ വേഗം നിങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വാട്സ് ആപ്പ് നിങ്ങളെ ഏറെനാൾ നിരീക്ഷിച്ച ശേഷമാകും റാങ്കിംഗ് ഫീച്ചർ പ്രവർത്തിക്കുന്നത്. കോണ്ടാക്ട് പ്രയോറിറ്റി കണ്ടെത്താനാണിത്.
പ്രയോറിറ്റി അറിയാം
ഏറ്റവുമധികം ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും മുകളിൽ കാണാൻ കഴിയും. വീഡിയോ, ചിത്രങ്ങൾ എന്നിവ ഏറ്റവും കൂടുതൽ അയച്ചാലാണ് പ്രയോറിറ്റി വർദ്ധിക്കുക. വാട്സ് ആപ്പ് കോളിംഗ് കൂടുതൽ വിളിക്കുന്നതും പ്രയോറിറ്റി കൂടാൻ സഹായിക്കും. എന്നാൽ ആരുടെയെങ്കിലും മെസ്സേജുകൾ നിങ്ങൾ വായിക്കാതെ മാറ്റിവെച്ചിട്ടുണ്ടെങ്കിൽ അവർ പ്രയോറിറ്റിയിൽ പിന്നിലോട്ട് പോകുമെന്നുറപ്പ്. ഇതെല്ലാം വാട്സ് ആപ്പ് നിരന്തരം നിരീക്ഷിച്ചിട്ടാകും പ്രാവർത്തികമാക്കുക.
ഗ്രൂപ്പ് ചാറ്റുകളുടെ കാര്യത്തിൽ
ഗ്രൂപ്പ് ചാറ്റുകളുടെ കാര്യത്തിൽ റാങ്കിംഗ് കണ്ടെത്തുന്നത് തികച്ചും വ്യത്യസ്തമായാണ്. ഗ്രൂപ്പിൽ നിങ്ങൾ ആരുടെ മെസ്സേജിനാണോ കൂടുതൽ റിപ്ലേ നൽകുന്നതെന്ന് നിരീക്ഷിച്ചാകും പ്രയോറിറ്റി നിശ്ചയിക്കുക. റിപ്ലേ നൽകാതെയോ അവഗണിക്കുകയോ ചെയ്യുന്ന മെസ്സേജുകളുടെ ഉടമകൾ പ്രയോറിറ്റിയിൽ പിന്നിലോട്ടു പോകും. .
സുരക്ഷ
പ്രയോറിറ്റിയിൽ തിരഞ്ഞെടുക്കുന്ന കോണ്ടാക്ടുകൾ അതീവ രഹസ്യമായിട്ടു തന്നെ വാട്സ് ആപ്പ് സൂക്ഷക്കും. വാട്സ് ആപ്പോ, ഫേസ്ബുക്കോ കോണ്ടാക്ടുകളുടെ കാര്യത്തിൽ ബാഹ്യ ഇടപെടൽ നടത്തുന്നതല്ല. നിലവിൽ ഐ.ഓ.എസ് അധിഷ്ഠിതമായ ആപ്പിൾ സ്മാർട്ട്ഫോണുകളിലാണ് റാങ്കിംഗ് ഫീച്ചർ പ്രവർത്തിക്കുന്നത്. അധികം വൈകാതെ തന്നെ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലേക്കെത്തും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470