ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മെസേജിങ് ആപ് വാട്ട്‌സ്ആപ്..!

By Sutheesh
|

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന തല്‍ക്ഷണ മെസേജിങ് ആപ് വാട്ട്‌സ്ആപ് ആണെന്ന് പഠനം കണ്ടെത്തി. അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ ടിഎന്‍എസ് ആണ് പഠനം നടത്തിയത്.

ഐഫോണ്‍ 6എസിനെക്കുറിച്ചുളള പരാതികള്‍ വര്‍ധിക്കുന്നു..!ഐഫോണ്‍ 6എസിനെക്കുറിച്ചുളള പരാതികള്‍ വര്‍ധിക്കുന്നു..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

വാട്ട്സ്ആപ്

വാട്ട്സ്ആപ്

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 51 ശതമാനം ആളുകളും ഫേസ്ബുക്ക് അടക്കമുളള സോഷ്യല്‍ മീഡിയയില്‍ കയറുന്നവരാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

 

വാട്ട്സ്ആപ്

വാട്ട്സ്ആപ്

ഇന്ത്യയില്‍ മെസേജിങ് ആപ് ഉപയോഗിക്കുന്നവരില്‍ 56 ശതമാനവും വാട്ട്‌സ്ആപ് ആണ് കൈകാര്യം ചെയ്യുന്നത്.

 

വാട്ട്സ്ആപ്

വാട്ട്സ്ആപ്

ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ഫേസ്ബുക്കിനെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

 

വാട്ട്സ്ആപ്

വാട്ട്സ്ആപ്

തായ്‌ലാന്‍ഡില്‍ 78 ശതമാനവും, തായ്‌വാനില്‍ 75 ശതമാനവും, ഹോങ്‌കോങില്‍ 75 ശതമാനവും ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നു.

 

വാട്ട്സ്ആപ്

വാട്ട്സ്ആപ്

ഇന്ത്യയിലെ 51 ശതമാനം ഫേസ്ബുക്ക് ഉപയോഗവും രാജ്യത്തെ വര്‍ധിതമായ ജനസംഖ്യയും ഭാവിയില്‍ ഫേസ്ബുക്കിന് മുന്നില്‍ അനന്തമായ മാര്‍ക്കറ്റിങ് സാധ്യതകളാണ് തുറന്നിടുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

 

വാട്ട്സ്ആപ്

വാട്ട്സ്ആപ്

50 രാജ്യങ്ങളിലെ 60,500 പേരെ പങ്കെടുപ്പിച്ച് കണക്ടിങ് ലൈഫ് എന്ന പേരിലാണ് ടിഎന്‍എസ് പഠനം സംഘടിപ്പിച്ചത്.

 

വാട്ട്സ്ആപ്

വാട്ട്സ്ആപ്

പഠനത്തില്‍ പങ്കെടുത്ത 55 ശതമാനം ആളുകളും നിത്യവും വാട്‌സ്ആപ് പോലുളള മെസേജിങ് ആപുകള്‍ ഉപയോഗിക്കുന്നുണ്ട്.

 

Best Mobiles in India

Read more about:
English summary
WhatsApp is the most popular messaging app in India: Survey.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X