വാട്ട്‌സ്ആപ് പ്ലസിനെ വ്യത്യസ്തമാക്കുന്നത് എന്ത്...!

വാട്ട്‌സ്ആപ് പ്ലസ് പുറത്തിറങ്ങിയതോടെ പല അഭ്യൂഹങ്ങളും ഈ ആപിനെ സംബന്ധിച്ച് പ്രചരിക്കുന്നു. എന്നാല്‍ വാട്ട്‌സ്ആപിന്റെ പരിഷ്‌ക്കരിച്ച രൂപമാണ് ഈ ആപ്.

ഗ്യാലക്‌സി എസ്6 പണിപ്പുരയില്‍ നിന്ന് ഇങ്ങനെയാകുമോ പുറത്ത് ഇറങ്ങുന്നത്...!

വാട്ട്‌സ്ആപ് പ്ലസിന്റെ സവിശേഷതകള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മുന്‍ പതിപ്പില്‍ നിന്ന് വാട്ട്‌സ്ആപ് പ്ലസിനെ വ്യത്യസ്തമാക്കുന്നത് എന്ത്...!

700 വ്യത്യസ്ത തീമുകളാണ് വാട്ട്‌സ്ആപ് പ്ലസില്‍ ഉളളത്.

മുന്‍ പതിപ്പില്‍ നിന്ന് വാട്ട്‌സ്ആപ് പ്ലസിനെ വ്യത്യസ്തമാക്കുന്നത് എന്ത്...!

കൂടുതല്‍ ഇമോട്ടികോണുകള്‍ കൊണ്ട് വാട്ട്‌സ്ആപ് പ്ലസ് സമ്പന്നമാണ്.

മുന്‍ പതിപ്പില്‍ നിന്ന് വാട്ട്‌സ്ആപ് പ്ലസിനെ വ്യത്യസ്തമാക്കുന്നത് എന്ത്...!

ഉപയോക്താക്കള്‍ക്ക് മറയാന്‍ അവസരം നല്‍കുന്ന സവിശേഷത ആദ്യം അവതരിപ്പിച്ചത് വാട്ട്‌സ്ആപ് പ്ലസില്‍ ആയിരുന്നു ആദ്യം. പിന്നീട് വാട്ടസ്ആപ് ആദ്യ പതിപ്പിലേക്ക് ഇത് കൂട്ടിചേര്‍ക്കുകയായിരുന്നു.

മുന്‍ പതിപ്പില്‍ നിന്ന് വാട്ട്‌സ്ആപ് പ്ലസിനെ വ്യത്യസ്തമാക്കുന്നത് എന്ത്...!

വിഡ്ജറ്റുകളുടെ വലിപ്പവും, നിറവും മാറ്റാനുളള സ്വാതന്ത്ര്യം പ്ലസ് നല്‍കുന്നു.

മുന്‍ പതിപ്പില്‍ നിന്ന് വാട്ട്‌സ്ആപ് പ്ലസിനെ വ്യത്യസ്തമാക്കുന്നത് എന്ത്...!

പ്ലസില്‍ ഉപയോക്താക്കള്‍ക്ക് സ്വയം ബ്ലൂടിക്കുകള്‍ അപ്രാപ്തമാക്കാനുളള സ്വാതന്ത്ര്യം ഉണ്ട്.

മുന്‍ പതിപ്പില്‍ നിന്ന് വാട്ട്‌സ്ആപ് പ്ലസിനെ വ്യത്യസ്തമാക്കുന്നത് എന്ത്...!

നിങ്ങള്‍ അവസാനമായി ഈ ആപ് ഉപയോഗിച്ചത് എപ്പോഴാണെന്ന് അറിയാനുളള സവിശേഷത ആദ്യം അവതരിപ്പിച്ചത് പ്ലസില്‍ ആയിരുന്നു.

മുന്‍ പതിപ്പില്‍ നിന്ന് വാട്ട്‌സ്ആപ് പ്ലസിനെ വ്യത്യസ്തമാക്കുന്നത് എന്ത്...!

2എംബി മുതല്‍ 50എംബി വരെ നിങ്ങള്‍ക്ക് ഫയലുകളുടെ വലിപ്പം വ്യത്യാസപ്പെടുത്താവുന്നതാണ്.

മുന്‍ പതിപ്പില്‍ നിന്ന് വാട്ട്‌സ്ആപ് പ്ലസിനെ വ്യത്യസ്തമാക്കുന്നത് എന്ത്...!

ആപിന്റെ കാഴ്ചയും, സെറ്റിങുകളും എഡിറ്റ് ചെയ്യാനായി 6 മെനുകളാണ് പ്ലസില്‍ ഉളളത്.

മുന്‍ പതിപ്പില്‍ നിന്ന് വാട്ട്‌സ്ആപ് പ്ലസിനെ വ്യത്യസ്തമാക്കുന്നത് എന്ത്...!

വോയിസ് കോളിങ്, വര്‍ദ്ധിത സുരക്ഷാ സവിശേഷതകള്‍ എന്നിവ പ്ലസിനെ മുന്‍ പതിപ്പില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
WhatsApp Plus vs. WhatsApp.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot