80 കോടി ഉപയോക്താക്കളുടെ പെരുമയില്‍ ചരിത്രം സൃഷ്ടിച്ച് വാട്ട്‌സ്ആപ്...!

Written By:

വാട്ട്‌സ്ആപ് പുതിയ നാഴികകല്ലിലേക്ക് എത്തി. 80 കോടി സജീവ ഉപയോക്താക്കള്‍ എന്നതാണ് പുതിയ നാഴികകല്ല്.

80 കോടി ഉപയോക്താക്കളുടെ പെരുമയില്‍ ചരിത്രം സൃഷ്ടിച്ച് വാട്ട്‌സ്ആപ്...!

യൂട്യൂബും, ഫേസ്ബുക്കും കഴിഞ്ഞാല്‍ ഈ നാഴികകല്ല് പിന്നിടുന്ന വെബ് പ്ലാറ്റ്‌ഫോമായി ഇതോടെ വാട്ട്‌സ്ആപ് ആയി മാറിയിരിക്കുകയാണ്.

വാട്ട്‌സ്ആപ് സിഇഒ ജെന്‍ കൊം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ആറിയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏതാണ്ട് 40 ശതമാനത്തില്‍ ഏറെയാണ് ഫേസ്ബുക്ക് ഉടമസ്ഥതയില്‍ വാട്ട്‌സ്ആപ് വളര്‍ന്നത്.

ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!

80 കോടി ഉപയോക്താക്കളുടെ പെരുമയില്‍ ചരിത്രം സൃഷ്ടിച്ച് വാട്ട്‌സ്ആപ്...!

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് 600 മില്ല്യണ്‍ എന്ന നാഴികകല്ല് വാട്ട്‌സ്ആപ്പ് പിന്നിട്ടത്. 700 മില്ല്യണ്‍ എന്ന റെക്കോഡ് കടന്നത് കഴിഞ്ഞ ജനുവരിയിലാണ്.

15,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ടാബ്ലറ്റുകള്‍...!

80 കോടി ഉപയോക്താക്കളുടെ പെരുമയില്‍ ചരിത്രം സൃഷ്ടിച്ച് വാട്ട്‌സ്ആപ്...!

2014 ഫെബ്രുവരിയിലാണ് വാട്ട്‌സ്ആപിനെ 19 ബില്ല്യണ്‍ ഡോളറിന് ഫേസ്ബുക്ക് ഏറ്റെടുത്തത്. ഇതിനോടപ്പം അടുത്തിടെ വോയിസ് കോളിംങ് അടക്കമുള്ള സവിശേഷതകളും വാട്ട്‌സ്ആപ് അവതരിപ്പിച്ചിരുന്നു.

Read more about:
English summary
WhatsApp reaches 800 million monthly active users milestone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot