കാത്തിരിപ്പിന് വിട; ഐഫോണിലും വാട്ട്സ്ആപ് കോളിങ് സവിശേഷത എത്തി...!
വാട്ട്സ്ആപ് വഴി ഫോണ്‍ വിളി സാധ്യമാക്കുന്ന സംവിധാനം ഐഫോണിലും യാഥാര്‍ത്ഥ്യമായി.

വോയിസ് കോളിങ് സാധ്യമാക്കുന്ന വാട്ട്സ്ആപിന്റെ പുതിയ പതിപ്പ് കഴിഞ്ഞ ദിവസം മുതല്‍ ആപ്പിള്‍ ആപ് സ്റ്റോറില്‍ പട്ടികപ്പെടുത്തി തുടങ്ങി.

ഏതാനും ആഴ്ചകള്‍ കൊണ്ടു മാത്രമാണ് ഈ സംവിധാനം മുഴുവന്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാകുകയുളളൂവെന്ന് ആപ്പിള്‍ പ്ലേ സ്റ്റോറിലെ വാട്ട്സ്ആപ് ആപിനെക്കുറിച്ചുളള വിവരണത്തില്‍ വ്യക്തമാക്കുന്നു.

അതുകൊണ്ട് ഇപ്പോള്‍ വാട്ട്സ്ആപ് അപ്ഡേറ്റ് ചെയ്താലും കോളിങ് സവിശേഷത ഉടനടി ലഭിക്കണമെന്നില്ല. പക്ഷെ, ആപ്പിള്‍ സ്റ്റോറില്‍ പുതിയ പതിപ്പ് എത്തിയതോടെ വാട്ട്സ്ആപ് കോളിങിനായുള്ള ഐഫോണ്‍ ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
WhatsApp rolling out voice calling support and more in latest iPhone update.


Click it and Unblock the Notifications