കാഴ്ചയില്‍ മാറ്റങ്ങളുമായി വാട്ട്‌സ്ആപിന്റെ പുതിയ പതിപ്പ് എത്തി...!

Written By:

വാട്ട്‌സ്ആപ് പുതിയ ആന്‍ഡ്രോയിഡ് പതിപ്പ് അവതരിപ്പിച്ചു. കാഴ്ചയില്‍ പുതിയ ആപിന് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

കാഴ്ചയില്‍ മാറ്റങ്ങളുമായി വാട്ട്‌സ്ആപിന്റെ പുതിയ പതിപ്പ് എത്തി...!

മുന്‍ പതിപ്പിലെ പോലെ ആപിന്റെ മുകള്‍വശം കോള്‍, ചാറ്റ്, കോണ്‍ടാക്റ്റ് എന്നീ സവിശേഷതകളാല്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.

ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!

കാഴ്ചയില്‍ മാറ്റങ്ങളുമായി വാട്ട്‌സ്ആപിന്റെ പുതിയ പതിപ്പ് എത്തി...!

കൂടാതെ ഫേസ്ബുക്ക് പേജ് പോലെ ഐക്കണുകളുടെ വലിപ്പവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അറ്റാച്ച്‌മെന്റ് ചെയ്യുന്നതിനുളള സൂചകങ്ങളിലും വലിപ്പ വ്യത്യാസമുണ്ട്.

15,000 രൂപയ്ക്ക് താഴെയുളള 10 മികച്ച ടാബ്ലറ്റുകള്‍...!

കാഴ്ചയില്‍ മാറ്റങ്ങളുമായി വാട്ട്‌സ്ആപിന്റെ പുതിയ പതിപ്പ് എത്തി...!

ചാറ്റിങ് ടൈപ്പ് ചെയ്യാനുള്ള സ്ഥലത്തിനും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. പുതിയ പതിപ്പ് ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോറില്‍ ലഭിക്കാന്‍ തുടങ്ങിയിട്ടില്ല. എന്നാല്‍ എപികെ ഫയലായി വാട്ട്‌സ്ആപ്പ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പുതിയ പതിപ്പ് ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Read more about:
English summary
WhatsApp’s Android app gets a Material Design makeover.
Please Wait while comments are loading...

Social Counting