വാട്‌സാപ്പ് മെസേജുകൾ ഇനി സ്‌ക്രീൻ ഷോട്ട് എടുക്കാൻ കഴിയില്ല

|

ഇതിനോടകം തന്നെ അനവധി സവിശേഷതകൾ വാട്ട്സ് ആപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. വാട‌്സാപ്പിനെ ഏറെ പ്രീയമാക്കുന്ന കാര്യങ്ങളിൽ ഒന്നാണ് തുടർച്ചയായി ഇത് കൊണ്ടുവരുന്ന പുതിയ അപ്ഡേറ്റുകളും സവിശേഷതകളും.

 
വാട്‌സാപ്പ് മെസേജുകൾ ഇനി സ്‌ക്രീൻ ഷോട്ട് എടുക്കാൻ കഴിയില്ല

 ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍

ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍

പുതുത‌ായി ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ചുള്ള വാട്‌സാപ് വെരിഫിക്കേഷൻ സംവിധാനമാണ‌് വരുന്നത‌്. അതുമാത്രമല്ല ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടുകൂടി വാട്‌സാപ്പ് മെസേജുകൾ സ്‌ക്രീൻ ഷോട്ട് ചെയ്യുന്നത് തടയാൻ സാധിക്കും.

സ്‌ക്രീന്‍ഷോട്ടുകള്‍

സ്‌ക്രീന്‍ഷോട്ടുകള്‍

അതായത്, ഫിംഗര്‍ പ്രിന്റ് വെരിഫിേക്കേഷൻ ഓൺ ആക്കിയാല്‍ പിന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ വാട്‌സാപ് മെസേജുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്താന്‍ കഴിയില്ല.

വാട്‌സാപ്

വാട്‌സാപ്

വാട്‌സാപ്പിന്റെ 2.19.71 അപ്‌ഡേറ്റിലാണ് ഈ പുതിയ മാറ്റം വന്നിരിക്കുന്നത്. വാബീറ്റ ഇന്‍ഫോയാണ് ഈ വിവരം അറിയിച്ചത്. ഉപയോക്താക്കളുടെ സ്വന്തം ഫോണില്‍ വാട്‌സാപ് മെസേജുകളുടെ ഷോട്ട് എടുക്കുന്നതിനുള്ള സൗകര്യമാണ് ഇതുവഴി ഇല്ലാതാവുക.

അനിമേറ്റ‌് സ്റ്റീക്കറുകൾ
 

അനിമേറ്റ‌് സ്റ്റീക്കറുകൾ

ഇതിനോടൊപ്പം അനിമേറ്റ‌് സ്റ്റീക്കറുകളും പുതിയ സവിശേഷതയായി വാട‌്സാപ് അവതരിപ്പിച്ചിട്ടുണ്ട‌്. ജിഫ‌് സ്റ്റിക്കറുകളിൽ വ്യത്യസ്തമായാണ‌് പുതിയ അനിമേറ്റ‌് സ്റ്റിക്കറുകൾ എന്നാണ‌് വാട‌്സാപ്പിന്റെ അവകാശവാദം.

ജിഫ് സ്റ്റിക്കറുകളിൽ

ജിഫ് സ്റ്റിക്കറുകളിൽ

സാങ്കേതിക പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇവ ജിഫ് സ്റ്റിക്കറുകളിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

അനിമേറ്റഡ് സ്റ്റിക്കർ

അനിമേറ്റഡ് സ്റ്റിക്കർ

അനിമേറ്റഡ് സ്റ്റിക്കർ പാക്കുകൾ ഡൗൺലോഡ് ചെയ്തെടുക്കേണ്ടി വരും. ഇവ പ്രിവ്യു, ചാറ്റ് സെക്‌ഷനുകളിൽ പ്രത്യക്ഷപ്പെടും. പുതിയ ഫീച്ചർ പരീക്ഷണ ഘട്ടത്തിലാണ്.

Best Mobiles in India

English summary
Enabling bio-metric authentication on Android will block conversation screenshots. The description in the feature titled ‘Fingerprint security’ reads, “When enabled, fingerprint is required to open WhatsApp and conversation screenshots are blocked.”

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X