2019-ൽ വാട്ട്സ് ആപ്പ് ചാറ്റ് അപ്ലിക്കേഷൻ ഈ പറയുന്നവയിൽ പ്രവർത്തിക്കില്ല

നോക്കിയ സിംബിയൻ S60, വിൻഡോസ് ഫോൺ 8.0, ബ്ലാക്ബെറി OS, ബ്ലാക്ബെറി 10,നോക്കിയ S40: ഈ പറയുന്നവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ഡിവൈസുകളിലും വാട്ട്സ് ആപ്പ് ചാറ്റ് അപ്ലിക്കേഷൻ പ്രവർത്തനം

|

വാട്ട്സ് ആപ്പ് 2019-ൽ ചില ഡിവൈസുകളിൽ പ്രവർത്തനം നിർത്തിയേക്കാം. ലിസ്റ്റ് ചെയ്യപ്പെട്ട ഡിവൈസുകളിലാണ് വാട്ട്സ് ആപ്പ് പ്രവർത്തനം നിർത്താൻ പോകുന്നത്. കുറച്ച് വർഷങ്ങൾക്ക് മുൻപ് വാട്ട്സ് ആപ്പ് ചില ഫോണുകളിൽ അതിന്റെ പ്രവർത്തനം പിൻവലിക്കാൻ പോവുകയാണെന്ന കാര്യം അറിയിച്ചിരുന്നു.

2019-ൽ വാട്ട്സ് ആപ്പ് ഈ പറയുന്നവയിൽ പ്രവർത്തിക്കില്ല

നോക്കിയ സിംബിയൻ S60, വിൻഡോസ് ഫോൺ 8.0, ബ്ലാക്ബെറി OS, ബ്ലാക്ബെറി 10, ആൻഡ്രോയിഡ് 2.3.7 (പഴയ വേർഷ്യനും ഉൾപ്പെടും), നോക്കിയ S40, ഐഫോൺ iOS 7 (പഴയ വേർഷ്യനും ഉൾപ്പെടും). കമ്പനി ഈ പറഞ്ഞ ഡിവൈസുകളിൽ ഇനി വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ തുടരുന്നില്ല, ഇതിലെ ബന്ധപ്പെട്ട ഡിവൈസുകളിലും 2020-തോട് കൂടി പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുമെന്ന് പറഞ്ഞു.

വാട്ട്സ് ആപ്പ് ഇന്ന് നോക്കിയ S40 ഫോണുകളിൽ പ്രവർത്തിക്കില്ലവാട്ട്സ് ആപ്പ് ഇന്ന് നോക്കിയ S40 ഫോണുകളിൽ പ്രവർത്തിക്കില്ല

നോക്കിയ സിംബിയൻ S60, വിൻഡോസ് ഫോൺ 8.0, ബ്ലാക്ബെറി OS, ബ്ലാക്ബെറി 10,നോക്കിയ S40: ഈ പറയുന്നവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ ഡിവൈസുകളിലും വാട്ട്സ് ആപ്പ് ചാറ്റ് അപ്ലിക്കേഷൻ പ്രവർത്തനം നാളെ അവസാനിപ്പിക്കും. ഓരോ സമയം ആകുമ്പോഴും കമ്പനി ഒരു ഡിവൈസുകൾക്ക് വേണ്ടി മറ്റുളളവയുടെ സേവനം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഇപ്പോൾ നോക്കിയ S40-നും ഇതേ അവസ്ഥയാണ് നേരിടേണ്ടി വന്നിരിക്കുന്നത്.

നോക്കിയ S40

നോക്കിയ S40

കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ നോക്കിയ S40, സീരീസ് 40 സ്മാർട്ട് ഫോൺ ഫീച്ചർ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള മികച്ച സ്മാർട്ഫോണുകളായിരുന്നു. മൈക്രോസ്ഫ്ട് ഇത് ഏറ്റെടുത്തപ്പോഴാണ് ഈ ഫോണുകൾക്ക് അവസാനമായത്.

ബ്ലാക്ബെറി 10

ബ്ലാക്ബെറി 10

നോക്കിയ സീരീസ് 40-യിൽ ഉൾപ്പെടുന്ന ഡിവൈസുകളാണ്: നോക്കിയ 206, നോക്കിയ 208, നോക്കിയ, ആശ 201, നോക്കിയ ആശ 205, നോക്കിയ ആശ 210, നോക്കിയ ആശ 230, നോക്കിയ 301, നോക്കിയ 515, നോക്കിയ ആശ 502, നോക്കിയ ആശ 503, നോക്കിയ ആശ 500, നോക്കിയ ആശ 501.

ഐഫോൺ iOS 7
 

ഐഫോൺ iOS 7

വാട്ട്സ് അപ്പ് വെബ്‌പേജിൽ നിന്നും ലഭിച്ച വിവരമനുസരിച്ച്, താഴെ പറയുന്ന ഓപ്പറെറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകൾക്ക് പുതിയ അകൗണ്ടുകൾ നിർമ്മിക്കാൻ കഴിയില്ല. പക്ഷെ, നിങ്ങൾക്ക് പഴയ അക്കൗണ്ട് ലഭ്യമാണെങ്കിൽ വാട്ട്സ് അപ്പ് തുടർന്നുപയോഗിക്കാൻ കഴിയും.

നോക്കിയ സിംബിയൻ

നോക്കിയ സിംബിയൻ

പ്രസ്താവിച്ചിരിക്കുന്ന ഡിസൈസുകളിൽ തുടർന്ന് പ്രവർത്തിക്കാൻ കഴിയാത്തതിന്റെ കാരണം കമ്പനി വെളിപ്പെടുത്തിയിരുന്നു. "ഈ ഓപ്പറേറ്റിംഗ് സിസ്റ്റമുകളിൽ വികസന പ്രവർത്തനങ്ങൾ ഇനി കൂടുതൽ ഉണ്ടാകില്ല, ചിലതിന്റെ പ്രവർത്തനങ്ങൾ എപ്പോൾ വേണമെങ്കിലും നിലച്ചേക്കാം".

വിൻഡോസ് ഫോൺ 8

വിൻഡോസ് ഫോൺ 8

നോക്കിയ S 40ഡിസംബർ 31, 2018 വരെ. 
ആൻഡ്രോയിഡ് 2.3.7 നും (പഴയതും) ഫെബ്രുവരി 1, 2020 വരെ.
iOS 7 (പഴയതും) ഫെബ്രുവരി 1, 2020 വരെ.

OS 4.0+ ആൻഡ്രോയിഡ്, iOS 8+ പ്രവർത്തിക്കുന്ന ഐഫോൺ, വിൻഡോസ് ഫോൺ 8.1+, ജിയോഫോൺ, ജിയോഫോൺ 2. എന്നിവയിൽ പ്രവർത്തിക്കുന്ന ഫോണുകൾക്ക് വാട്ട്സ് ആപ്പ് ലഭ്യമാണ്.

Best Mobiles in India

English summary
If your device has been listed in this article, then it is possible that you will not be able to use WhatsApp in the upcoming year. according to the reports, the company will no longer be able to work on the mentioned platforms.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X