വാട്ട്‌സ്ആപ് ഫ്രീ കോളിങ് മെസേജസ് മാല്‍വെയര്‍ ആണെന്ന്...!

വാട്ട്‌സ്ആപ് ഫ്രീ കോളിങ് സംവിധാനവുമായി ബന്ധപ്പെട്ട് ലഭിച്ചു കൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍ മാല്‍വെയറാണെന്ന് വാട്ട്‌സ്ആപ്.

വാട്ട്‌സ്ആപ് ഫ്രീ കോളിങ് മെസേജസ് മാല്‍വെയര്‍ ആണെന്ന്...!

നിലവില്‍ ഈ സേവനമുളള ഒരാള്‍ ക്ഷണിച്ചാല്‍ മാത്രമാണ് വോയിസ് കോളിങ് സംവിധാനം ലഭ്യമാകുകയുളളൂ. വാട്ട്‌സ്ആപ് വഴി കുറച്ച് ദിവസമായി പല ലിങ്കുകളും സന്ദേശങ്ങളും വോയ്‌സ് കോളിങ് സംവിധാനം നിങ്ങളുടെ വാട്ട്‌സ്ആപില്‍ സ്ഥാപിക്കാം എന്ന പേരില്‍ പ്രചരിക്കുന്നുണ്ട്.

2015-ലെ പുത്തന്‍ കോടീശ്വരന്മാര്‍ ഇതാ....!

വാട്ട്‌സ്ആപ് ഫ്രീ കോളിങ് മെസേജസ് മാല്‍വെയര്‍ ആണെന്ന്...!

ഇത് സ്പാം സന്ദേശം മാത്രമാണെന്നാണ് വാട്ട്‌സ്ആപ് വ്യക്തമാക്കുന്നത്. ഇത് ഉപയോഗിച്ച് അപകടത്തില്‍ ചാടരുതെന്നും, ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനും വാട്ട്‌സ്ആപ് വോയിസ് കോളിങ് സംവിധാനത്തിന് ഉപയോഗിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.

വാട്ട്‌സ്ആപ് ഫ്രീ കോളിങ് മെസേജസ് മാല്‍വെയര്‍ ആണെന്ന്...!

അതേസമയം, ക്ഷണം ലഭിച്ച് വോയിസ് കോളിങ് നല്‍കുന്ന സംവിധാനം താല്‍ക്കാലികമായി വാട്ട്‌സ്ആപ് മരവിപ്പിച്ചിരിക്കുകയാണ്. വാട്ട്‌സ്ആപ് വോയിസ് കോളിങ് സംവിധാനത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഉപയോക്താക്കളില്‍ നിന്നും ഉണ്ടാകുന്നതെന്നാണ് കമ്പനിയുടെ അവകാശം.

Read more about:
English summary
WhatsApp Voice-Calling Invitation a Malware.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot