വാട്ട്‌സ്ആപ് കോളിങ് വിന്‍ഡോസ് ഫോണുകളില്‍ ആയി...!

Written By:

വിന്‍ഡോസ് ഫോണുകളില്‍ വാട്ട്‌സ്ആപ് കോളിങ് ഇല്ലെന്നത് ആന്‍ഡ്രോയിഡ്, ഐഒഎസ് കമ്പനികള്‍ക്കുളള ഒരു നേട്ടമായിരുന്നു. എന്നാല്‍ വിന്‍ഡോസ് ഫോണില്‍ ഇത് പരിഹരിക്കപ്പെട്ട് കഴിഞ്ഞു.

വാട്ട്‌സ്ആപ് കോളിങ് വിന്‍ഡോസ് ഫോണുകളില്‍ ആയി...!

ബീറ്റാ പതിപ്പില്‍ വോയിസ് കോളിങ് സംവിധാനം വിന്‍ഡോസ് ഫോണുകളില്‍ ലഭിച്ചു തുടങ്ങി. 2.12.40 ബീറ്റാ പതിപ്പാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

നിങ്ങളുടെ ഇന്റര്‍നെറ്റ് ബില്ലില്‍ പണം ലാഭിക്കുന്നതിനുളള മാര്‍ഗങ്ങള്‍...!

വാട്ട്‌സ്ആപ് കോളിങ് വിന്‍ഡോസ് ഫോണുകളില്‍ ആയി...!

വിന്‍ഡോസ് സ്‌റ്റോറില്‍ ഉടന്‍ വോയിസ് കോളിങ് സവിശേഷതയുളള വാട്ട്‌സ്ആപ് ലഭ്യമാകാന്‍ തുടങ്ങുന്നതാണ്.

നിങ്ങളുടെ വിദ്യഭ്യാസ ജീവിതം ഈ ഗാഡ്ജറ്റുകള്‍ കൊണ്ട് മനോഹരമാക്കൂ...!

വാട്ട്‌സ്ആപ് കോളിങ് വിന്‍ഡോസ് ഫോണുകളില്‍ ആയി...!

വിന്‍ഡോസ് ഒഎസില്‍ വാട്ട്‌സ്ആപ് കോളിങ് സവിശേഷത ലഭ്യമാക്കാനുളള പ്രവര്‍ത്തനങ്ങളിലാണ് തങ്ങളെന്ന് വാട്ട്‌സ്ആപ് സപ്പോര്‍ട്ട് ടീം അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Read more about:
English summary
WhatsApp Voice Calling Now Available for Windows Phone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot