വാട്ട്സ് ആപ്പിനെ പുതുവർഷത്തിൽ മികച്ചതാക്കാൻ 7 സവിശേഷതകൾ

|

2018-ൽ വാട്ട്സ്അപ്പ് ചില പ്രധാന പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. ഡിലീറ്റ് ബട്ടൺ, ഗ്രൂപ്പ് കോൾസ്, പി-ഐ-പി മോഡ്, സ്റ്റിക്കറുകൾ എന്നി സവിശേഷതകൾ കമ്പനി തുടങ്ങിയിരുന്നു. ഈ സവിശേഷതകളെല്ലാം വരെയധികം പ്രചാരം ഉളവാക്കുകയും, കൂടുതൽ ജനപ്രീതി ലഭിക്കുകയും ചെയ്‌തു. എന്നാൽ ഈ മെസ്സഞ്ചർ ആപ്പിന് ഇനിയും കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്താവുന്നതാണ്.

 
വാട്ട്സ് ആപ്പിനെ പുതുവർഷത്തിൽ മികച്ചതാക്കാൻ 7 സവിശേഷതകൾ

ഉദാഹരണത്തിന്, നിങ്ങളുടെ മികച്ച സുഹൃത്ത് ഓൺലൈനിൽ ഉണ്ടെങ്കിൽ ഉടൻ തന്നെ നിങ്ങളെ അറിയിക്കാൻ കഴിയുന്ന ഒരു സവിശേഷത ഉണ്ടെങ്കിൽ അത് വളരെയധികം ഉപകാരപ്രദമാണ്. അല്ലെങ്കിൽ ചാറ്റ് ചെയ്യാൻ മൂഡ് ഇല്ലെന്ന് മറ്റുള്ളവർക്ക് അറിയാൻ കഴിയുന്ന സവിശേഷത, എന്നിവ ഈ മെസ്സഞ്ചർ ആപ്പിനെ കൂടുതൽ ഉയർത്തിക്കാട്ടും.

നിങ്ങളെ ആശ്ചര്യപ്പെടുത്തിയ 2018ല്‍ എത്തിയ ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍..!നിങ്ങളെ ആശ്ചര്യപ്പെടുത്തിയ 2018ല്‍ എത്തിയ ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍..!

വാട്ട്സ് ആപ്പിനെ പുതുവർഷത്തിൽ മികച്ചതാക്കാൻ കഴിയുന്ന ഏഴ് സവിശേഷതകൾ ഇവയാണ്:

ഇഗ്നോർ ബട്ടൺ

വാട്ട്സ് ആപ്പിൽ 'ഇഗ്നോർ ബട്ടൺ' സംവിധാനം കൊണ്ടുവന്നാൽ അത് ആ വ്യക്തിയെ അവൻ/ അവൾ അവഗണിക്കപ്പെടുകയാണെന്ന് അറിയാൻ സാധിക്കും. നീല നിറത്തിലുള്ള 'ടിക്ക് ചിഹ്നം' സൂചിപ്പിക്കുന്നത് അവൾ/അവൻ ഉടനെയല്ല,പക്ഷെ, പിന്നീട് തീർച്ചയായും സന്ദേശത്തിന് മറുപടി നൽകുമെന്നാണ്. ഇഗ്നോർ ബട്ടൺ കൊണ്ടുവന്നാൽ അയച്ച മെസ്സേജിന് മറുപടി നൽകാൻ അവൻ/അവൾക്ക് താൽപര്യമുണ്ടോ, ഇല്ലേ എന്ന കാര്യം വ്യക്തമാക്കാൻ സാധിക്കും.

ആഘോഷദിനങ്ങളിൽ ഓട്ടോ-സെൻറ് മെസ്സേജുകൾ

വാട്ട്സ് ആപ്പിൽ വളരെയധികം ആഗ്രഹിക്കുന്ന മറ്റൊരു സവിശേഷതയാണ് ഓട്ടോ-സെൻറ് മെസ്സേജുകൾ. ആഘോഷദിനങ്ങളിൽ കുടുംബത്തിലുള്ള എല്ലാവർക്കും സന്ദേശങ്ങൾ അയക്കുവാൻ സാധിക്കുകയാണെങ്കിൽ അത് മറ്റൊരു അത്ഭുതമായിരിക്കും. ആഘോഷദിനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട കോൺടാക്റ്റുകളിലേക്ക് സന്ദേശങ്ങൾ സ്വപ്രേരിതമായി അയക്കുന്ന ഒരു സവിശേഷത വാട്ട്സ് ആപ്പിൽ വരുന്നുണ്ടെങ്കിൽ അത് മഹത്തരമായിരിക്കും.

സ്റ്റാറ്റസുകൾക്ക് ലൈക് ആൻഡ് ഡിസ്‌ലൈക്ക് ബട്ടൺ

സ്റ്റാറ്റസുകൾക്ക് ലൈക് ആൻഡ് ഡിസ്‌ലൈക്ക് ബട്ടൺ

വാട്ട്സ് ആപ്പ് ഈ സവിശേഷത കൊണ്ടുവന്നതു മുതൽ, ഉപയോക്താക്കൾക്ക് ഫോട്ടോകളും സന്ദേശങ്ങളും ഉപയോഗിക്കുന്നതിനായി നൽകിയിരിക്കുന്ന സ്ഥലം തടസ്സപ്പെടുത്തിയിട്ടുണ്ട്. ലൈക് ആൻഡ് ഡിസ്‌ലൈക് ബട്ടൺ സ്റ്റാറ്റസ് പോസ്റ്റിൽ പോസ്റ്റുചെയ്യുന്നവർക്ക് അവരുടെ പോസ്റ്റുകൾ മനോഹരമാണോ അല്ലെങ്കിൽ അലോസരപ്പെടുത്തുന്നതാണോയെന്ന് ഈ സംവിധാനത്തിലൂടെ അറിയാൻ സാധിക്കും.

 ടു നോറ്റ് ഡിസ്റ്റർബ്

ടു നോറ്റ് ഡിസ്റ്റർബ്

വാട്ട്സ് ആപ്പിന് 'മ്യുട്ട്' ഓപ്ഷൻ ലഭ്യമാണ്, ഇത് ചാറ്റ്ബോക്സ് ഒരു നിശ്ചിത സമയത്തേക്ക് തടസ്സപ്പെടുത്തും. പക്ഷെ, മെസ്സേജുകൾ വരുന്നത് തടയാൻ കഴിയില്ല. ഇത് തുടർന്ന് വരികയും വായിക്കാതെ മെസ്സേജുകളുടെ നോട്ടിഫിക്കേഷൻ വിൻഡോയിൽ കാണുകയും ചെയ്യുന്നു. വാട്ട്സ് ആപ്പിന് 'ഡി.എൻ.ഡി' മോഡ് കൊണ്ടുവന്നാൽ അത് മറ്റൊരു സവിശേഷതയായിരിക്കും. ഇത് കൊണ്ട്
മറ്റുള്ളവർക്ക് നമ്മൾ ഇപ്പോൾ വാട്ട്സ് ആപ്പിൽ ലഭ്യമല്ലെന്നും മെസ്സേജുകൾ അയക്കാൻ പാടില്ലയെന്നും അറിയിക്കാൻ സാധിക്കുന്നു.

ഷെഡ്യൂൾ മെസ്സേജുകൾ
 

ഷെഡ്യൂൾ മെസ്സേജുകൾ

നിങ്ങൾക്കാവശ്യമുള്ളപ്പോൾ മാത്രം മെസ്സേജുകൾ ദൃശ്യമാകുന്ന ഒരു ഓപ്ഷൻ ഫേസ്ബുക്കിൽ ലഭ്യമാണ്. ഇത് പോലെയൊരു സവിശേഷത വാട്ട്സ് ആപ്പിൽ കൊണ്ടുവന്നാൽ ഫേസ്ബുക്കിന്റെ പോലെ തന്നെ മറ്റൊരു സൗകര്യം ലഭിക്കും.

 പ്രൊഫൈൽ പിക്‌ച്ചർ വ്യൂവേഴ്‌സ്

പ്രൊഫൈൽ പിക്‌ച്ചർ വ്യൂവേഴ്‌സ്

ഫേസ്ബുക്കിന്റെ പ്രൊഫൈൽ പിക്ച്ചർ പോലെ തന്നെയാണ് വാട്ട്സ് ആപ്പിന്റെ പ്രൊഫൈൽ പിക്ച്ചറും. പ്രൊഫൈൽ പിക്ചർ വളരെയധികം ഭംഗിയോടും മറ്റുള്ളവർ കാണുമ്പോൾ വിസ്മരിക്കുകയും ചെയ്യണമെന്നത് ഏതൊരാളുടെയും ആഗ്രഹമാണ്. നിങ്ങളുടെ പ്രൊഫൈൽ ചിത്രം എത്ര പേർ സന്ദർശിച്ചിട്ടുണ്ട് എന്നറിയാൻ കഴിയുകയാണെങ്കിൽ അത് വളരെയധികം നന്നായിരിക്കും.

 കോൺടാക്ട് ഓൺലൈനായാൽ നോട്ടിഫിക്കേഷൻ

കോൺടാക്ട് ഓൺലൈനായാൽ നോട്ടിഫിക്കേഷൻ

നിങ്ങൾ ചാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ചില സമയങ്ങളുണ്ട്, പക്ഷേ അയാൾ ചിലപ്പോൾ തിരക്കിലായിരിക്കും. ആ വ്യക്തി ഓണ്ലൈൻ അയാൾ നോട്ടോഫിക്കേഷൻ തരാനുള്ള സവിശേഷത വാട്ട്സ് ആപ്പിൽ കൊണ്ടുവരാവുന്നതാണ്.

Best Mobiles in India

Read more about:
English summary
WhatsApp, a feature which could inform you as soon as your best friend came online or a feature that could let others know that you are not in the mood to chat at the moment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X