വാട്ട്സ് ആപ്പ് ഇന്ന് നോക്കിയ S40 ഫോണുകളിൽ പ്രവർത്തിക്കില്ല

|

ചില ഫോണുകളിൽ വാട്ട്സ് ആപ്പ് സപ്പോർട്ട് ചെയ്യുന്നത് നിർത്തിയിരുന്നു: ബ്ലാക്ബെറി 10, ബ്ലാക്ബെറി OS, നോക്കിയ സിമ്പിയാൻ S60, വിൻഡോസ് ഫോൺ 8.0, നോക്കിയ S40, ആൻഡ്രോയിഡ് വേർഷൻ 2.3.7, ഐഫോൺ 7 എന്നിവയാണ് അവ. 2020-ൽ മാത്രമേ വാട്ട്സ് ആപ്പ് ഈ പറഞ്ഞ ഫോണുകളിൽ പ്രവർത്തിക്കുകയുള്ളു. ഇന്ന് വാട്ട്സ് ആപ്പ് നോക്കിയ S40 ഫോണുകളിൽ പ്രവർത്തിക്കില്ല എന്നതാണ് പുതിയ വിശേഷം.

 
വാട്ട്സ് ആപ്പ് ഇന്ന് നോക്കിയ S40 ഫോണുകളിൽ പ്രവർത്തിക്കില്ല

ഡിസംബർ 31-ന് ശേഷം നോക്കിയ S40 യുടെ ഡിവൈസുകളിൽ വാട്ട്സ് ആപ്പ് പ്രവർത്തിക്കില്ല എന്നാണ് പറയുന്നത്. ഈ വർഷം ജൂണിൽ സപ്പോർട്ട് അവസാനിക്കുമെന്നാണ് വാട്ട്സ് ആപ്പ് പറയുന്നത്. പക്ഷെ വാട്ട്സ് ആപ്പ് ഇത് ഡിസംബർ 31 വരെ നീട്ടി.

പ്രകടനത്തില്‍ കുറച്ചു കൂടി മെച്ചപ്പെടുത്തലുകള്‍ ആകാം എന്നു കരുതുന്ന 2018ലെ സ്മാര്‍ട്ട്‌ഫോണുകള്‍പ്രകടനത്തില്‍ കുറച്ചു കൂടി മെച്ചപ്പെടുത്തലുകള്‍ ആകാം എന്നു കരുതുന്ന 2018ലെ സ്മാര്‍ട്ട്‌ഫോണുകള്‍

ഈ പ്രശ്നവുമായി അകപ്പെട്ട ഉപയോക്താക്കളുടെ എണ്ണം താരതമേന്യ കുറവായിരിക്കും, എന്തെന്നാൽ നോക്കിയ S40 യുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആദ്യമായി പ്രവർത്തനമാരംഭിച്ചത് 1999-ൽ ലാണ്, 2005-ൽ ഇത് അപ്ഡേറ്റ് ചെയ്യപ്പെടുകയും ചെയ്തു. 2013-ൽ നോക്കിയ 515-ൽ ലാണ് അവസാനമായി ഉപയോഗിക്കപ്പെട്ടത്.

2020, ഫെബ്രുവരി 1 തീയതിയിൽ ആൻഡ്രോയിഡ് 2.3.7 നും അതിലും കുറഞ്ഞ ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഫോണുകളിലും വാട്ട്സ് ആപ്പ് പ്രവർത്തനം നിർത്തിയേക്കും.

Best Mobiles in India

Read more about:
English summary
WhatsApp says that devices that run on Nokia S40 won't be able to use WhatsApp after December 31, i.e., today. Support was expected to end in June this year, but WhatsApp extended it till December, bringing some relief to the few Nokia S40 users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X