ആപത്തില്‍ നിങ്ങള്‍ കരുതേണ്ട ആപുകള്‍...!

അപകടങ്ങളില്‍ നിങ്ങളുടെ രക്ഷയ്ക്ക് എത്തുന്ന ആപുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ ആപുകളെല്ലാം അപകടങ്ങള്‍ നടക്കുന്നതിന് മുന്‍പോ, അതിനിടയിലോ, ശേഷമോ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ പടി പടിയായി പറഞ്ഞു തരുന്നവയാണ്.

ടെക്ക് ലോകത്തെ ശക്തരായ വനിതകള്‍ ഇതാ...!

പ്രകൃതി ദുരന്തങ്ങളില്‍ നിന്നോ, വാഹനാപകടങ്ങള്‍ നടക്കുമ്പോഴോ വളരെ സഹായകരമായ ആന്‍ഡ്രോയിഡ് ആപുകളെക്കുറിച്ച് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക. ഇവയില്‍ ചിലത് അമേരിക്കയില്‍ മാത്രം ഉപകാരപ്രദമായവ ആണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപത്തില്‍ നിങ്ങള്‍ കരുതേണ്ട ആപുകള്‍...!

രക്തം വാര്‍ന്നൊഴുകുമ്പോഴോ, ഹൃദയാഘാതം ഉണ്ടാകുമ്പോഴോ, എല്ലുകള്‍ പൊട്ടുമ്പോഴോ ആവശ്യമുളള സഹായങ്ങള്‍ ലഭിക്കാന്‍ ഈ ആപ് സഹായകരമാണ്.

 

ആപത്തില്‍ നിങ്ങള്‍ കരുതേണ്ട ആപുകള്‍...!

അലര്‍ജികള്‍, പ്രാണികളുടെ കടി, ഇലക്ട്രിക്ക് ഷോക്ക് തുടങ്ങിയവയില്‍ നിന്ന് രക്ഷ നേടുന്നതിന് ഈ ആപ് ഉപകാരപ്രദമാണ്.

 

ആപത്തില്‍ നിങ്ങള്‍ കരുതേണ്ട ആപുകള്‍...!

നിങ്ങള്‍ അപകടകരമായ സാഹചര്യങ്ങളില്‍ രാത്രിയില്‍ അകപ്പെടുമ്പോള്‍, ആവശ്യത്തിന് വെളിച്ചം നല്‍കാന്‍ ഈ ആപ് ഉപകരിക്കുന്നു.

 

ആപത്തില്‍ നിങ്ങള്‍ കരുതേണ്ട ആപുകള്‍...!

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍, രാത്രിയില്‍ ഏറ്റവും ആവശ്യമായ വെളിച്ചം നല്‍കുന്നതിന് (ബാറ്ററിയുടെ ഊര്‍ജം കൂടുതല്‍ പാഴാക്കാതെ) ഈ ആപ് സഹായകരമാണ്.

 

ആപത്തില്‍ നിങ്ങള്‍ കരുതേണ്ട ആപുകള്‍...!

നിങ്ങളുടേയൊ, കുടുംബാഗംങ്ങളുടേയോ വൈദ്യശാസ്ത്രപരമായ ചരിത്രം അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് പരിശോധിക്കുന്നതിനായി ശേഖരിച്ച് വയ്ക്കുന്നതിന് ഈ ആപ് സഹായിക്കുന്നു.

ആപത്തില്‍ നിങ്ങള്‍ കരുതേണ്ട ആപുകള്‍...!

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍, കാലാവസ്ഥാ വിവരങ്ങളെക്കുറിച്ച് അറിയുന്നതിന് അമേരിക്കന്‍ റെഡ് ക്രോസ് 12-ഓളം ആപുകളാണ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ആപത്തില്‍ നിങ്ങള്‍ കരുതേണ്ട ആപുകള്‍...!

ഭൂമികുലുക്കം, വെളളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയവയില്‍ നിന്ന് രക്ഷ പ്രാപിക്കുന്നതിന് സഹായകരമായ ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
When Disaster Strikes: Android Apps You Want in Case of an Emergency.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot