ലോകത്തേറ്റവുമധികം വരുമാനമുള്ള CEOകള്‍

Posted By: Vivek

സാങ്കേതികലോകത്തെ പുരോഗതിയെ അടയാളപ്പെടുത്തുന്ന ഒട്ടേറെ കമ്പനികള്‍ നമുക്ക് മുമ്പിലുണ്ട്. എണ്ണമറ്റ കോടികള്‍ സമ്പാദിയ്ക്കുന്ന ഗൂഗിളും, ഫേസ്ബുക്കും, മൈക്രോസോഫ്റ്റും, ആപ്പിളുമൊക്കെ കഥകളല്ല. പകല്‍ പോലെ സത്യമാണ്. അപ്പോള്‍ വെറുതെ ഒന്നോര്‍ത്തു നോക്കിക്കേ ഈ സ്ഥാപനങ്ങളിലെ ജോലിക്കാരുടെ ശമ്പളം. ഇനി അല്പം മുകളിലേയ്ക്ക് പോകാം.ഈ കമ്പനികളുടെ സിഇഓകളുടെ വരുമാനം നമുക്ക്് ഊഹിയ്ക്കാനാകുമോ. ഒറാക്കിളിന്റെ ലാറി എലിസണ്‍ ആയിരുന്നു കുറേക്കാലം ലോകത്തിലേയ്ക്കും ഏറ്റവും അധികം വരുമാനം നേടിയിരുന്ന സിഇഒ. ഏതായാലും ഇപ്പോഴത്തെ സിഇഒ വമ്പന്‍മാരെ ഒന്നു കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Larry Page, Google

Steve Ballmer, Microsoft

Larry Ellison, Oracle

Jeff Bezos, Amazon.com

Michael Dell, Dell

Jim Balsillie, RIM

Paul Otellini, Intel

Shantanu Narayen, Adobe

Enrique Salem, Symantec

Paul Jacobs, Qualcomm

Tim Cook, Apple

Sam Palmisano, IBM

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot