95 കോടി ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിച്ച ബഗ്ഗ് ഇതാ...!

Written By:

ഇന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും ആന്‍ഡ്രോയിഡ് ഒഎസ്സിലുളളവയാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണുകളുടെ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്ന ഒരു ബഗ്ഗ് എത്തിയിരിക്കുകയാണ്.

നിങ്ങള്‍ ഉപയോഗിക്കാത്ത, എന്നാല്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട ആന്‍ഡ്രോയിഡ് സവിശേഷതകള്‍...!

ഈ ബഗ്ഗ് കൂടുതല്‍ കൂടുതല്‍ ഫോണുകളിലേക്ക് പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ സുരക്ഷിതമാക്കാനുളള നുറുങ്ങുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ്

ഏതാണ്ട് 95 കോടി ആന്‍ഡ്രോയിഡ് ഫോണുകളെയാണ് ഈ ബഗ്ഗ് ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

 

ആന്‍ഡ്രോയിഡ്

സ്‌റ്റേജ് ഫ്രൈറ്റ് ബഗ്ഗ് എന്നാണ് ഈ വിനാശകാരിയായ പ്രോഗ്രാമിന് പേര് നല്‍കിയിരിക്കുന്നത്.

 

ആന്‍ഡ്രോയിഡ്

2015 ഏപ്രിലിലാണ് ഈ ബഗ്ഗ് ഗൂഗിള്‍ ആദ്യമായി തിരിച്ചറിഞ്ഞത്.

 

ആന്‍ഡ്രോയിഡ്

ജൂലൈയില്‍ ഈ ബഗ്ഗ് വലിയൊരു തലവേദനയാണെന്ന് ഗൂഗിള്‍ സമ്മതിക്കുകയായിരുന്നു.

 

ആന്‍ഡ്രോയിഡ്

പ്രത്യേക മള്‍ട്ടി മീഡിയ സന്ദേശങ്ങള്‍ വഴിയാണ് ബഗ്ഗ് ഫോണില്‍ എത്തുന്നത്.

 

ആന്‍ഡ്രോയിഡ്

ലഭിക്കുന്ന സന്ദേശം തുറന്നില്ലെങ്കില്‍ പോലും ഈ ബഗ്ഗ് നിങ്ങളുടെ ഫോണിനെ ബാധിക്കാമെന്നത് ഇതിനെ കൂടുതല്‍ അപകടകാരിയാക്കുന്നു.

 

ആന്‍ഡ്രോയിഡ്

ഗൂഗിളിനോടൊപ്പം സാംസങും ഈ ബഗ്ഗിനെ തകര്‍ക്കാനുളള സെക്യൂരിറ്റി അപ്‌ഡേഷനുളള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

 

ആന്‍ഡ്രോയിഡ്

ഗൂഗിള്‍ ഈ ബഗ്ഗിന് എതിരെ നല്‍കിയ അപ്‌ഡേഷന്‍ ഫലപ്രദമല്ലെന്നാണ് സെക്യൂരിറ്റി റിസേര്‍ച്ച് കമ്പനിയായ എക്‌സൊഡസ് ഇന്റലിജന്‍സ് പറയുന്നത്.

 

ആന്‍ഡ്രോയിഡ്

നിങ്ങളുടെ ഫോണില്‍ ഈ ബഗ്ഗ് ബാധിച്ചോ എന്ന് അറിയാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ മതിയാകുന്നതാണ്.

 

ആന്‍ഡ്രോയിഡ്

സ്‌റ്റേജ് ഫ്രൈറ്റ് ബഗ്ഗ് നിങ്ങളുടെ ഫോണിലുണ്ടോയെന്ന് അറിയുന്നതിനുളള ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Why Android users should be worried about Stagefright bug.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot