സെല്‍ഫോണ്‍ കൊണ്ടുളള അപകടങ്ങള്‍...!

By Sutheesh
|

സ്മാര്‍ട്ട്‌ഫോണുകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ അപകടകാരികളായേക്കാം. സ്മാര്‍ട്ട്‌ഫോണ്‍ അവിചാരിതമായി പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടു കഴിഞ്ഞു.

ഐഫോണ്‍ 6 പതിപ്പുകളെക്കുറിച്ചും, ആപ്പിള്‍ വാച്ചിനെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!ഐഫോണ്‍ 6 പതിപ്പുകളെക്കുറിച്ചും, ആപ്പിള്‍ വാച്ചിനെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

ഈ അവസരത്തില്‍ ഫോണുകള്‍ പൊട്ടി തെറിക്കുന്നത് ഒഴിവാക്കുന്നത് എങ്ങനെയാണെന്നാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

സെല്‍ഫോണ്‍ പൊട്ടിതെറിക്കുന്നത് എങ്ങനെ?

സെല്‍ഫോണ്‍ പൊട്ടിതെറിക്കുന്നത് എങ്ങനെ?

ഓരോ ഫോണിനേയും തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഐഎംഇഐ നമ്പര്‍ കൃത്യമാണോ എന്ന് അറിയുന്നതിന് ബോക്‌സിലോ, റെസിപ്റ്റിലോ ഉളള നമ്പര്‍ തന്നെയാണ് ഫോണിലും ഉളളതെന്ന് ഉറപ്പാക്കുക.

 

സെല്‍ഫോണ്‍ പൊട്ടിതെറിക്കുന്നത് എങ്ങനെ?

സെല്‍ഫോണ്‍ പൊട്ടിതെറിക്കുന്നത് എങ്ങനെ?

പൊതുവായി ഫോണ്‍ പൊട്ടിത്തെറിക്കാനുളള കാരണമായി പറയുന്നത്, ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നത് ആണ്. ഫോണിന്റെ മദര്‍ബോര്‍ഡില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ സമ്മര്‍ദം ഉണ്ടാകുന്നു, കൂടാതെ ഈ സമയത്ത് ഫോണ്‍ ഉപയോഗിക്കുക കൂടി ചെയ്യുമ്പോള്‍ സമ്മര്‍ദം വര്‍ദ്ധിക്കുന്നു. കുറഞ്ഞ ഇലക്ട്രോണിക്ക് ഘടകങ്ങള്‍ കൊണ്ട് തീര്‍ത്ത മൊബൈലുകള്‍ ഇത്തരത്തില്‍ പൊട്ടിത്തെറിക്കാവുന്നതാണ്.

 

സെല്‍ഫോണ്‍ പൊട്ടിതെറിക്കുന്നത് എങ്ങനെ?

സെല്‍ഫോണ്‍ പൊട്ടിതെറിക്കുന്നത് എങ്ങനെ?

ചാര്‍ജ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുകയാണ് അഭികാമ്യം.

 

സെല്‍ഫോണ്‍ പൊട്ടിതെറിക്കുന്നത് എങ്ങനെ?
 

സെല്‍ഫോണ്‍ പൊട്ടിതെറിക്കുന്നത് എങ്ങനെ?

വില കുറഞ്ഞ മോഡലുകളില്‍, ചൈനയില്‍ നിന്ന് വരുന്നത് പോലുളളവ ഫോണിന്റെ ഹാര്‍ഡ്‌വെയറും മറ്റ് ഘടകങ്ങളും ബ്രാന്‍ഡഡ് അല്ലാത്തവും ഗുണ നിലവാരം പുലര്‍ത്താത്തവയും ആയിരിക്കും. ബാറ്ററി, ഇയര്‍ഫോണുകള്‍ എന്നിവ ഇത്തരം ഫോണുകളില്‍ ഒത്തു തീര്‍പ്പുകള്‍ക്ക് വിധേയമായി നിര്‍മിച്ചവ ആയതിനാല്‍ അപകടകാരികളാകാന്‍ ഇടയുണ്ട്.

 

സെല്‍ഫോണ്‍ പൊട്ടിതെറിക്കുന്നത് എങ്ങനെ?

സെല്‍ഫോണ്‍ പൊട്ടിതെറിക്കുന്നത് എങ്ങനെ?

ആന്റി വൈറസ് സോഫ്റ്റ്‌വെയറുകള്‍ മൊബൈലില്‍ മികച്ച പ്രവര്‍ത്തനക്ഷമത നല്‍കാത്തതിനാല്‍, ഫോണില്‍ മൂന്നാം കക്ഷി ആപുകളെ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മാല്‍വെയറുകളെ ക്ഷണിച്ചു വരുത്തുമെന്നതിനാല്‍ അപകടകരമാണ്.

 

സെല്‍ഫോണ്‍ പൊട്ടിതെറിക്കുന്നത് എങ്ങനെ?

സെല്‍ഫോണ്‍ പൊട്ടിതെറിക്കുന്നത് എങ്ങനെ?

റേഡിയേഷനുകളുടെ ഇലക്ട്രോമാഗ്നെറ്റിക്ക് ഫീല്‍ഡിന്റെ ശക്തി ശരീരത്തില്‍ പതിക്കുന്നത് തടയാനായി ഫോണ്‍ സാധിക്കുമ്പോള്‍ എല്ലാം സ്പീക്കര്‍ മോഡിലോ, വയര്‍ലെസ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഉപയോഗിച്ചോ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുക.

 

സെല്‍ഫോണ്‍ പൊട്ടിതെറിക്കുന്നത് എങ്ങനെ?

സെല്‍ഫോണ്‍ പൊട്ടിതെറിക്കുന്നത് എങ്ങനെ?

ഫോണ്‍ വെളളത്തില്‍ വീണാല്‍ ഡ്രൈയര്‍ ഉപയോഗിച്ച് ഉണക്കാന്‍ ശ്രമിക്കുന്നത്, ഫോണിന്റെ പ്രധാന ഘടകങ്ങളെ ഉരുകാന്‍ ഇടയാക്കുന്നതിനാല്‍ അപകടകരമാണ്.

 

സെല്‍ഫോണ്‍ പൊട്ടിതെറിക്കുന്നത് എങ്ങനെ?

സെല്‍ഫോണ്‍ പൊട്ടിതെറിക്കുന്നത് എങ്ങനെ?

വായയോട് കൂടുതല്‍ അടുപ്പിച്ച് എപ്പോഴും ഫോണില്‍ സംസാരിക്കുന്നത് ഉപയോക്താക്കളില്‍ ഉറക്ക പ്രശ്‌നങ്ങള്‍, മൈഗ്രേയ്ന്‍, തലവേദന എന്നിവ ഉണ്ടാക്കുന്നു.

 

Best Mobiles in India

Read more about:
English summary
Why do cellphones explode and how to prevent it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X