ചൈനീസ് മൊബൈല്‍ എല്ലാം ഡ്യൂപ്ലിക്കേറ്റാണോ..??

Written By:

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റിലിപ്പോള്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളുടെ കുത്തൊഴുക്കാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനീസ് ഉത്പന്നങ്ങളെന്ന്‍ കേട്ടാല്‍ തന്നെ ക്വാളിറ്റി കുറഞ്ഞ സാധനങ്ങളെന്നായിരുന്നു വിലയിരുത്തല്‍. എന്നാലിപ്പോള്‍ കഥ മാറി. ഗുണമേന്മയുടെയും വിശ്വാസ്യതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നിരവധി തകര്‍പ്പന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ചൈനയില്‍ നിന്നാണ് ഉടലെടുത്തിരിക്കുന്നത്. ചൈനീസ് ഫോണുകളെപറ്റി നിങ്ങളറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിലേക്ക് നമുക്ക് കടക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചൈനീസ് മൊബൈല്‍ എല്ലാം ഡ്യൂപ്ലിക്കേറ്റാണോ..??

ചൈനീസ് ഉത്പന്നങ്ങളെല്ലാം ക്വാളിറ്റി കുറഞ്ഞവായാണെന്ന് പരക്കെയൊരു അപഖ്യാതിയുള്ളതാണ്. പക്ഷേ, ഷവോമി, വണ്‍പ്ലസ്, ലെഇക്കോ തുടങ്ങിയ മികച്ച പല മൊബൈല്‍ നിര്‍മ്മാതാക്കളും ചൈനയില്‍ നിന്നും ഉടലെടുത്തവയാണ്.

ചൈനീസ് മൊബൈല്‍ എല്ലാം ഡ്യൂപ്ലിക്കേറ്റാണോ..??

സ്മാര്‍ട്ട്‌ഫോണുകളുടെ തമ്പുരാക്കന്മാരായ ആപ്പിളിന്‍റെ ഐഫോണുകള്‍ വരെ നിര്‍മ്മിക്കുന്നത് ചൈനയിലാണ്.

ചൈനീസ് മൊബൈല്‍ എല്ലാം ഡ്യൂപ്ലിക്കേറ്റാണോ..??

ഐഫോണുകള്‍ മാത്രമല്ല എല്‍ജി, സാംസങ്ങ്, വണ്‍പ്ലസ്, ഒപ്പോ, മോട്ടോറോള തുടങ്ങിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളുടെ ഉല്‍പ്പാദനവും ചൈന കേന്ദ്രീകരിച്ച് തന്നെ.

ചൈനീസ് മൊബൈല്‍ എല്ലാം ഡ്യൂപ്ലിക്കേറ്റാണോ..??

എണ്ണിയാലൊടുങ്ങാത്തത്ര മൊബൈല്‍ഫോണുകളാണ് ചൈനയില്‍ നിര്‍മ്മിക്കപ്പെടുന്നത്. അതിനാല്‍ ഒരു ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ റിവ്യൂകള്‍ വായിച്ച ശേഷം മികച്ചത് തന്നെ തിരഞ്ഞെടുക്കുക.

ചൈനീസ് മൊബൈല്‍ എല്ലാം ഡ്യൂപ്ലിക്കേറ്റാണോ..??

ഓണ്‍ലൈന്‍ വാങ്ങുമ്പോഴും മൊബൈല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങിയാലും വിശ്വാസ്യതയുള്ള ഡീലര്‍മാരെ സമീപിക്കുക.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
5 reasons why you must consider buying a smartphone that is 'Made in China'
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot