നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഐതിഹാസികമായ നോക്കിയ 1100 എങ്ങനെ മെച്ചപ്പെട്ടതാണ്...!

Written By:

ഐഫോണുകളും, നെക്‌സസ് സീരീസ് ഫോണുകളും പടര്‍ന്ന് പിടിക്കുന്ന കാലത്തിന് മുന്‍പ് മൊബൈല്‍ ഫോണ്‍ വിപണിയില്‍ അരങ്ങ് വാണിരുന്നത് നോക്കിയ 1100 മോഡലായിരുന്നു. ഒതുക്കമുളളതും, ഉറപ്പുളളതുമായ നോക്കിയയുടെ ഈ പതിപ്പായിരുന്നു ഒരു കാലത്ത് എല്ലാവരും ഉപയോഗിച്ചിരുന്നത്.

അതി വിചിത്രമായ തലതിരിഞ്ഞ ഒരുപിടി കണ്ടുപിടുത്തങ്ങള്‍...!

1100 ഇന്ന് നാമാവശേഷമായി കൊണ്ടിരിക്കുകയാണെങ്കിലും, ഇവയുടെ പൈതൃകം ഇന്നും ചോദ്യം ചെയ്യപ്പെടാത്തതാണ്. ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ എങ്ങനെയാണ് നോക്കിയ 1100 മെച്ചപ്പെട്ടിരിക്കുന്നതെന്നാണ് കുറച്ച് രസകരമായ വീക്ഷണ കോണിലൂടെ ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഐതിഹാസികമായ നോക്കിയ 1100 എങ്ങനെ മെച്ചപ്പെട്ടതാണ്...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പോലെയല്ലാതെ, നിങ്ങളുടെ മാസ ശബളവും മറ്റ് അധിക ധന സ്രോതസ്സുകളും കണ്ടെത്താതെ തന്നെ നിങ്ങള്‍ക്ക് 1100 സ്വന്തമാക്കാമായിരുന്നു.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഐതിഹാസികമായ നോക്കിയ 1100 എങ്ങനെ മെച്ചപ്പെട്ടതാണ്...!

ഇതിന്റെ അപാരമായ വില കുറവ് കാരണം, നിങ്ങള്‍ക്ക് ഒരെണ്ണം നഷ്ടപ്പെട്ടാല്‍ പോലും അത് നിങ്ങളെ കാര്യമായി വേദനിപ്പിക്കുമായിരുന്നില്ല.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഐതിഹാസികമായ നോക്കിയ 1100 എങ്ങനെ മെച്ചപ്പെട്ടതാണ്...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ താഴെ വീണാല്‍, അതിന്റെ സ്‌ക്രീന്‍ പൊട്ടുമെന്നത് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ നോക്കിയ 1100 ഒരു തരത്തിലും പൊട്ടാത്തത് ആയിരുന്നു.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഐതിഹാസികമായ നോക്കിയ 1100 എങ്ങനെ മെച്ചപ്പെട്ടതാണ്...!

ഇത് കൊണ്ട് നടക്കാന്‍ തക്ക ഭാരം കുറഞ്ഞവ ആണെങ്കിലും, ഏതെങ്കിലും തരത്തിലുളള ക്ഷതങ്ങള്‍ സംഭവിക്കത്തക്ക രീതിയിലുളള ഭാരം കൂടിയവ ആയിരുന്നു.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഐതിഹാസികമായ നോക്കിയ 1100 എങ്ങനെ മെച്ചപ്പെട്ടതാണ്...!

നിങ്ങള്‍ക്ക് നിയമപാലകരെ സ്മാര്‍ട്ട്‌ഫോണുകളിലൂടെയും വിളിക്കാവുന്നതാണ്, എന്നാല്‍ അതിന്റെ ഏത് സമയത്തും തീര്‍ന്ന് പോകാവുന്ന ബാറ്ററി ചാര്‍ജ് നിങ്ങളെ ആശങ്കാകുലരാക്കും. പക്ഷെ, നിങ്ങളുടെ ശത്രുവിനെ ചുഴറ്റിയെറിയാവുന്ന ഡിവൈസ് എന്ന വിശ്വസ്തത 1100 പുലര്‍ത്തിയിരുന്നു.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഐതിഹാസികമായ നോക്കിയ 1100 എങ്ങനെ മെച്ചപ്പെട്ടതാണ്...!

ഒരു പ്രദേശം മുഴുവന്‍ പ്രകാശപൂരിതമാക്കാന്‍ 1100-ന്റെ ടോര്‍ച്ചിന് സാധിച്ചിരുന്നു. മാത്രമല്ല, ഇത് ബാറ്ററിയുടെ ഊര്‍ജം കാര്യമായി വലിച്ചെടുക്കുകയും ചെയ്തിരുന്നില്ല.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഐതിഹാസികമായ നോക്കിയ 1100 എങ്ങനെ മെച്ചപ്പെട്ടതാണ്...!

ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ബാറ്ററി ചാര്‍ജ് ആയിരുന്നു 1100 വാഗ്ദാനം ചെയ്തിരുന്നത്. പക്ഷെ സ്മാര്‍ട്ട്‌ഫോണുകള്‍ ഒരു ദിവസം തന്നെ ഒന്നിലധികം തവണ ചാര്‍ജ് ചെയ്യേണ്ട അവസ്ഥയിലാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഐതിഹാസികമായ നോക്കിയ 1100 എങ്ങനെ മെച്ചപ്പെട്ടതാണ്...!

ഒരിക്കല്‍ നിങ്ങള്‍ 1100 കീപാഡ് ശീലമാക്കിയാല്‍, നിങ്ങള്‍ക്ക് ഫോണില്‍ നോക്കാതെ തന്നെ എസ്എംഎസ് ടൈപ്പ് ചെയ്യാന്‍ സാധിക്കുമായിരുന്നു.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഐതിഹാസികമായ നോക്കിയ 1100 എങ്ങനെ മെച്ചപ്പെട്ടതാണ്...!

നിങ്ങള്‍ക്ക് ഫോണില്‍ നോക്കാതെ തന്നെ ആരെയങ്കിലും വിളിക്കാന്‍ സ്പീഡ് ഡയല്‍ സവിശേഷത സഹായിച്ചിരുന്നു.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഐതിഹാസികമായ നോക്കിയ 1100 എങ്ങനെ മെച്ചപ്പെട്ടതാണ്...!

1100 ഒരിക്കലും ഹാങ് ആകുമായിരുന്നില്ല. ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ എന്തെങ്കിലും സംഭവിച്ചാല്‍, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും ഓണ്‍ ആക്കിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Why The Legendary Nokia 1100 Is Better Than Your Smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot