വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

|

വൈ-ഫൈ എന്നത് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ നിത്യവും കേള്‍ക്കുന്ന വാക്കായി മാറിയിരിക്കുന്നു. എന്നാല്‍ വൈ-ഫൈയെക്കുറിച്ചുളള പല ധാരണകളും തെറ്റുദ്ധാരണകളും നമുക്കിടയിലുണ്ട്.

ഹുവായി ഹൊണര്‍ പ്ലസ് Vs ഐഫോണ്‍ 6 പ്ലസ് Vs ഡിഎസ്എല്‍ആര്‍: ക്യാമറകള്‍ മാറ്റുരയ്ക്കപ്പെടുമ്പോള്‍..!

വൈ-ഫൈയെക്കുറിച്ചുളള രസകരമായ വസ്തുതകള്‍ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!
 
വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

വയര്‍ലെസ് ഫിഡലിറ്റി എന്നതിന്റെ ചുരുക്കപ്പേരാണ് വൈ-ഫൈ.

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

അദൃശ്യമായ വയറുകൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിനെയോ, മൊബൈലിനെയോ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നത് പോലെയാണ് വൈ ഫൈ പ്രവര്‍ത്തിക്കുന്നത്.

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

നിങ്ങള്‍ വയറുകൊണ്ട് ഡിവൈസിനെ ബന്ധിച്ചാല്‍, അത് കണക്ടഡ് ഇന്റര്‍നെറ്റ് എന്നാണ് അറിയപ്പെടുക.

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

വൈ ഫൈ-യുടെ അടിസ്ഥാന സാങ്കേതിക വിദ്യ വികസിപ്പിച്ചത് ഹെഡി ലാമര്‍ ആണ്.

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!
 
വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

പല ഹോട്ടലുകളും സൗജന്യ വൈ ഫൈ നല്‍കുന്നുണ്ടെങ്കിലും, 100 മെഗാ ബൈറ്റിന്റെ പരിധി നിശ്ചയിച്ചിട്ടുണ്ട്.

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

നിങ്ങളുടെ വീട്ടിലെ വൈ ഫൈ കുറവാണെങ്കില്‍, വയര്‍ലെസ് റിപീറ്റര്‍ ഉപയോഗിച്ച് വൈ ഫൈ പരിധി വര്‍ദ്ധിപ്പിക്കാവുന്നതാണ്.

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

നിങ്ങള്‍ റൗട്ടറില്‍ നിന്ന് എത്ര അകലെയാകുന്നുവോ അത്ര ദുര്‍ബലമായിരിക്കും വൈ ഫൈ സിഗ്നലും.

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

വൈ ഫൈ എന്ന് പറയുന്നത് റേഡിയോ സിഗ്നലുകള്‍ മാത്രമാണ്.

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

നിങ്ങളുടെ ഡിവൈസുകള്‍ വൈ ഫൈ-യുമായി ബന്ധിക്കപ്പെടുന്നത് വൈ ഫൈ കാര്‍ഡ് മുഖേനെയാണ്.

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

വൈ ഫൈ-യെക്കുറിച്ചുളള രസകരമായ വസ്തുതകള്‍...!

നിങ്ങളുടെ ഫോണില്‍ നിന്ന് വൈ ഫൈ ലഭിക്കുന്നതിന് വൈ ഫൈ ഹോട്ട് സ്‌പോട്ട് സവിശേഷത ഉപയോഗിക്കാവുന്നതാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
WiFi Fun Facts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X