299 രൂപയ്ക്ക് മറ്റൊരു ഫീച്ചര്‍ ഫോണ്‍, ജിയോ ഞെട്ടുമോ?

Written By:

ഏറ്റവും വില കുറഞ്ഞ ഫീച്ചര്‍ ഫോണുകളുടെ മത്സരമാണെന്ന് പറഞ്ഞാല്‍ പോലും ചിലപ്പോള്‍ വിശ്വസിക്കില്ല. അതേ, ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ സൗജന്യമായി എത്തിയതോടെ മറ്റു പല കമ്പനികളും ഫീച്ചര്‍ ഫോണുകള്‍ എത്തിക്കാന്‍ തുടങ്ങി.

ജിയോ ഫോണ്‍ എങ്ങനെ എസ്എംഎസ് വഴി ബുക്ക് ചെയ്യാം?

299 രൂപയ്ക്ക് മറ്റൊരു ഫീച്ചര്‍ ഫോണ്‍, ജിയോ ഞെട്ടുമോ?

എന്നാല്‍ ഇപ്പോള്‍ പുതുതായി ഇറങ്ങാന്‍ പോകുന്ന ഫീച്ചര്‍ ഫോണ്‍ തികച്ചും അവിശ്വസനീയം തന്നെ. അതേ, വെറും 299 രൂപയ്ക്കാണ് പുതിയൊരു ഫീച്ചര്‍ ഫോണ്‍ എത്തുന്നത്.

എക്‌സല്‍ എളുപ്പമാക്കാം ഇതിലൂടെ!

ഈ ഫോണ്‍   ജിയോ ഫോണിനെ ഞെട്ടിക്കുമോ? നമുക്കു നോക്കാം, തുടര്‍ന്നു വായിക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

299 രൂപ

299 രൂപയ്ക്ക് എത്തുന്ന ഈ ഫീച്ചര്‍ ഫോണിന് വന്‍ സവിശേഷതകളാണ്. ഡെറ്റല്‍ ഡി1 എന്ന് പേരുളള ഈ ഫോണിന് 1.44 ഇഞ്ച് മോണോക്രോം ഡിസ്‌പ്ലേയാണ്.

ബാറ്ററി

650എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 15 ദിവസം വരെ ബാറ്ററി നില നില്‍ക്കും എന്ന് കമ്പനി ഉറപ്പു നല്‍കുന്നു. 299 രൂപയ്ക്ക് വിലയളള ഈ ഫോണിന് ഇത് വലിയൊരു സവിശേഷത തന്നെയാണ്.

ആന്‍ഡ്രോയിഡ് ഫോണ്‍ സ്പീഡ് കുറവാണോ?

ഫോണിന്റെ സവിശേഷതകള്‍

  • 1.44 മോണോക്രോം ഡിസ്‌പ്ലേ
  • 650 എംഎഎച്ച് ബാറ്ററി
  • സിങ്കിള്‍ സിം
  • ടോര്‍ച്ച് ലൈറ്റ്
  • ഫോണ്‍ബുക്ക്
  • എഫ്എം റേഡിയോ
  • സ്പീക്കര്‍
  • വൈബ്രേഷന്‍ മോഡ്

ഡീറ്റെല്‍ ഡി1 ഫോണ്‍ എങ്ങനെ വാങ്ങാം?

ഡീറ്റെല്‍ ഡി1 ഫോണ്‍ ഡീറ്റല്‍ ഇന്ത്യ വെബ്‌സൈറ്റില്‍ നിന്നും 299 രൂപയ്ക്കു വാങ്ങാം.

വെബ്‌സൈറ്റ് ഇതാണ്: http://detel-india.com/

 

ജിയോഫോണ്‍

ജിയോ 4ജി ഫീച്ചര്‍ഫോണ്‍ പ്രീ-ബുക്കിങ്ങ് ആരംഭിക്കുന്നത് ഓഗസ്റ്റ് 24 മുതലാണ്. സൗജന്യമായി ലഭിക്കുന്ന ഈ ഫോണിന് 1500 രൂപ റീഫണ്ടബിള്‍ ഡിപ്പോസിറ്റ് തുക നല്‍കണം. മൂന്നു വര്‍ഷത്തിനുളളില്‍ ഈ തുക നിങ്ങള്‍ക്കു തിരിച്ചു നല്‍കുന്നതുമാണ്.

പുതിയ ഐഫോണില്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Detel D1 phone: It has 1.44 inch of Monochrome Display. The phone has single SIM facility and it is powered by a 650 mAh battery.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot