വിന്‍ഡോസ് 10 സ്മാര്‍ട്ട്‌ഫോണുകളില്‍ എത്തുമ്പോള്‍...!

Written By:

വിന്‍ഡോസ് 8 ഇറങ്ങി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വിന്‍ഡോസ് 10 ജൂലായ് 29-ന് വിപണിയിലെത്തുകയാണ്. ആദ്യം ഈ ഒഎസ് എത്തുക ലാപ്‌ടോപുകളിലും പിസികളിലും ആയിരിക്കും.

ശരീരത്തിലെ ഇലക്ട്രിസിറ്റികൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാനൊരു അസാധാരണ മാര്‍ഗം...!

സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്ലറ്റുകളിലും വിന്‍ഡോസ് 10 എന്നെത്തുമെന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും വിന്‍ഡോസ് 10 സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി കരുതി വെച്ചിരിക്കുന്നത് എന്താണെന്നാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോണിനായുളള വിന്‍ഡോസ് 10-നെക്കുറിച്ച് ഇതുവരെ അറിയാവുന്നത് എല്ലാം...!

വിന്‍ഡോസ് 8.1 ഉപയോക്താക്കള്‍ക്ക് പുതിയ ഒഎസ് സൗജന്യമായിരിക്കും, കൂടാതെ ഇവര്‍ക്ക് സൗജന്യ അപ്‌ഡേറ്റുകളും ലഭിക്കുന്നതാണ്.

ഫോണിനായുളള വിന്‍ഡോസ് 10-നെക്കുറിച്ച് ഇതുവരെ അറിയാവുന്നത് എല്ലാം...!

ഈ ഒഎസുളള പിസികളും മൊബൈലുകളും തമ്മില്‍ മികച്ച സമന്വയം ഉണ്ടാകുന്നതായിരിക്കും.

ഫോണിനായുളള വിന്‍ഡോസ് 10-നെക്കുറിച്ച് ഇതുവരെ അറിയാവുന്നത് എല്ലാം...!

മൈക്രോസോഫ്റ്റ് ഓഫീസ് അടക്കം ഒരുപിടി പുതിയ ആപുകള്‍ വിന്‍ഡോസ് 10-ന്റെ മൊബൈല്‍ പതിപ്പില്‍ ഉണ്ടാകും.

ഫോണിനായുളള വിന്‍ഡോസ് 10-നെക്കുറിച്ച് ഇതുവരെ അറിയാവുന്നത് എല്ലാം...!

ഇമേജുകളെ വാള്‍പേപ്പറുകളാക്കുന്ന സവിശേഷത അവസാനം വിന്‍ഡോസ് 10 ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഫോണിനായുളള വിന്‍ഡോസ് 10-നെക്കുറിച്ച് ഇതുവരെ അറിയാവുന്നത് എല്ലാം...!

വിന്‍ഡോസ് 10-ന്റെ ലോഞ്ചോടൊപ്പം മുന്തിയ ഇനം ഹാര്‍ഡ്‌വെയര്‍ സവിശേഷതകളടങ്ങിയ ഒരു ഫാബ്ലറ്റും മൈക്രോസോഫ്റ്റ് ഈ കൊല്ലം അവസാനത്തോടെ വിപണിയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫോണിനായുളള വിന്‍ഡോസ് 10-നെക്കുറിച്ച് ഇതുവരെ അറിയാവുന്നത് എല്ലാം...!

സിരിക്ക് പകരമായി മൈക്രോസോഫ്റ്റ് ഇറക്കിയ കൊര്‍ട്ടാന ഉപയോക്താക്കളുടെ മുന്‍ഗണനകളും ഷെഡ്യൂളുകളും അനുസരിച്ച് കൂടുതല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധ്യതയുണ്ട്.

ഫോണിനായുളള വിന്‍ഡോസ് 10-നെക്കുറിച്ച് ഇതുവരെ അറിയാവുന്നത് എല്ലാം...!

എസ്എംഎസുകള്‍ക്കായി സ്‌കൈപ്പും, ഫയല്‍ സ്റ്റോറേജിനായി വണ്‍ഡ്രൈവും ഫോണുകള്‍ക്കായുളള വിന്‍ഡോസ് 10-ല്‍ കൂടുതല്‍ കരുത്താര്‍ജിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Windows 10 Launch Date Revealed by Microsoft.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot