ഒടുവില്‍ നടു വിരല്‍ ഇമോജിക്ക് ധൈര്യം കാണിച്ചത് മൈക്രോസോഫ്റ്റ്...!

Written By:

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 അപ്‌ഡേറ്റില്‍ മിഡില്‍ ഫിംഗര്‍ ഇമോജി എത്തും. വിവിധ നിറവ്യതിയാനങ്ങളിലാണ് മിഡില്‍ ഫിംഗര്‍ ഇമോജി എത്തുന്നത്.

ഒടുവില്‍ നടു വിരല്‍ ഇമോജിക്ക് ധൈര്യം കാണിച്ചത് മൈക്രോസോഫ്റ്റ്...!

ഗ്രേ നിറത്തിലാണ് ഡീഫോള്‍ട്ട് ഇമോജി. ഇതിനോടപ്പം ആറ് നിറങ്ങളിലും ഇമോജി എത്തുന്നുണ്ട്.

2014-ല്‍ തന്നെ മിഡില്‍ ഫിംഗര്‍ ഇമോജി ഉള്‍പ്പെടുത്താനുള്ള അനുവാദം ലഭിച്ചിരുന്നതാണെങ്കിലും ആപ്പിള്‍, സാംസങ്, ഗൂഗിള്‍ ഉള്‍പ്പെടെയുള്ളവരൊന്നും അതിനുള്ള ധൈര്യം കാണിച്ചിരുന്നില്ല.

വാട്ട്‌സ്ആപിന്റെ ഗുണന വേഗതയിലുളള വളര്‍ച്ചയുടെ നാള്‍വഴികള്‍...!

ഒടുവില്‍ നടു വിരല്‍ ഇമോജിക്ക് ധൈര്യം കാണിച്ചത് മൈക്രോസോഫ്റ്റ്...!

നടുവിരല്‍ ഉയര്‍ത്തി കാണിക്കുന്നത് അശ്ലീലമായതിനാലാണ് കമ്പനികള്‍ പൊതുവെ മടി കാണിച്ചിരുന്നത്. ഒടുവില്‍ മൈക്രോസോഫ്റ്റ് ഇതിന് മുന്നിട്ട് ഇറങ്ങുകയായിരുന്നു.

ഒരു ലക്ഷം ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് വൈദഗ്ദ്ധ്യങ്ങള്‍ ഇതാ...!

ഒടുവില്‍ നടു വിരല്‍ ഇമോജിക്ക് ധൈര്യം കാണിച്ചത് മൈക്രോസോഫ്റ്റ്...!

അടുത്ത് തന്നെ എത്തുന്ന വിന്‍ഡോസ് 10 അപ്‌ഡേറ്റില്‍ ഇത് ഉള്‍പ്പെടുത്തുമെന്നാണ് നിരീക്ഷകര്‍ കണക്കുകൂട്ടന്നത്.

Read more about:
English summary
Windows 10 lets you flip a middle finger with emoji.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot