വിന്‍ഡോസ് 10 ലഭിക്കുക യുഎസ്ബി സ്റ്റിക്കില്‍...!

Written By:

ജൂലായ് അവസാനത്തോടെ പുറത്തിറങ്ങുന്ന വിന്‍ഡോസ് 10 ഒഎസിനെക്കുറിച്ചുളള പല വാര്‍ത്തകളും വരുന്നുണ്ട്. വിന്‍ഡോസ് 10 സിഡി വാങ്ങേണ്ടതില്ല മറിച്ച് സ്റ്റോറില്‍ നിന്ന് യുഎസ്ബി ഫ്‌ലാഷ് ഡ്രൈവില്‍ ലഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഫ്ളാഗ്ഷിപ്പ് ഫോണുകള്‍ ലളിതമായ ഇഎംഐ-യില്‍ വാങ്ങാം...!

വിന്‍ഡോസ് 10 ലഭിക്കുക യുഎസ്ബി സ്റ്റിക്കില്‍...!

ഒരു പിസിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുളള ലൈസന്‍സാണ് വിന്‍ഡോസ് 10 ഹോം പതിപ്പ് വാങ്ങുന്നവര്‍ക്ക് ലഭിക്കുക. 32ബിറ്റ് പതിപ്പും, 64ബിറ്റ് പതിപ്പും വിന്‍ഡോസ് 10 ഒഎസില്‍ അടങ്ങിയിരിക്കും.

5,000 രൂപയ്ക്ക് താഴെയുളള ഫോണുകളില്‍ ഹൊണര്‍ ബീയുടെ എതിരാളികള്‍...!

വിന്‍ഡോസ് 10 ലഭിക്കുക യുഎസ്ബി സ്റ്റിക്കില്‍...!

വിന്‍ഡോസ് 10 ഹോം പതിപ്പിന് 7,500 രൂപയും, വിന്‍ഡോസ് 10 പ്രോ പതിപ്പിന് 12,600 രൂപയും ആയിരിക്കും വിലയെന്നാണ് കരുതപ്പെടുന്നത്. വിന്‍ഡോസ് 7, 8.1 എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ഫ്രീ അപ്ഗ്രഡേഷന്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read more about:
English summary
Windows 10 May Be Sold in USB Flash Drives by Microsoft: Report.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot