മെക്രോസോഫ്റ്റിന്റെ പുതിയ ബ്രൗസര്‍ എംഎസ് എഡ്ജ്....!

ഏറെവര്‍ഷം ഇന്റര്‍നെറ്റ് ബ്രൗസിങ് സങ്കേതത്തില്‍ ശ്രദ്ധിക്കുന്ന സാന്നിദ്ധ്യമായിരുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ചരിത്രമാകാനൊരുങ്ങുന്നു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ ഉപജ്ഞാതാക്കളായ മൈക്രോസോഫ്റ്റ് പുതിയ വെബ് ബ്രൗസര്‍ ഉടന്‍ അവതരിപ്പിക്കും.

മെക്രോസോഫ്റ്റിന്റെ പുതിയ ബ്രൗസര്‍ എംഎസ് എഡ്ജ്....!

പ്രോജക്ട് സ്പാര്‍ട്ടന്‍ എന്ന കോഡ്‌നാമത്തില്‍ അറിയപ്പെട്ടിരുന്ന പുതിയ ബ്രൗസറിന് എഡ്ജ് എന്ന പേര് നല്‍കാന്‍ തീരുമാനമായി.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

മെക്രോസോഫ്റ്റിന്റെ പുതിയ ബ്രൗസര്‍ എംഎസ് എഡ്ജ്....!

വിന്‍ഡോസ് 10 ഒഎസ് റണ്‍ ചെയ്യുന്ന മൊബൈല്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പുകളിലായിരിക്കും മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ എത്തുക. പുതിയ ബ്രൗസര്‍ വരുമ്പോള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ മൈക്രോസോഫ്റ്റ് പിന്‍വലിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.

നിങ്ങളെ കബളിപ്പിച്ചേക്കാവുന്ന ഹാക്കര്‍മാര്‍ ഇവരായിരിക്കാം....!

മെക്രോസോഫ്റ്റിന്റെ പുതിയ ബ്രൗസര്‍ എംഎസ് എഡ്ജ്....!

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ അപേക്ഷിച്ച് ഒട്ടേറെ പുതിയ സവിശേഷതകളുമായാകും എഡ്ജ് ബ്രൗസര്‍ എത്തുക. ഗൂഗിള്‍ ക്രോം, ഒപ്പേറ, മൊസില്ല ഫയര്‍ഫോക്‌സ് തുടങ്ങിയ എതിരാളികളെ വെല്ലുവിളിക്കാന്‍ പോന്ന പ്രത്യേകതകള്‍ എജ്ഡില്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

English summary
Windows 10's web browser is called Microsoft Edge.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot