വിന്‍ഡോസ് ഫോണ്‍ മാര്‍ക്കറ്റ്പ്ലേസില്‍ 70,000 ആപ്ലിക്കേഷനുകള്‍
oi
-Staff
By Super

മൊബൈല്‍ ആപ്ലിക്കേഷന്‍ സ്റ്റോറായ വിന്‍ഡോസ് ഫോണ്‍ മാര്‍ക്കറ്റ്പ്ലേസില്‍ 70,000 ആപ്ലിക്കേഷനുകള്‍ കവിഞ്ഞതായി മൈക്രോസോഫ്റ്റ് അറിയിച്ചു. പ്രതിദിനം 300 ആപ്ലിക്കേഷനുകള്‍ എന്ന നിരക്കിലാണ് ആപ്ലിക്കേഷന്‍ സ്റ്റോറിന്റെ വളര്‍ച്ച.
ഡിസംബറില്‍ 50,000 ആപ്ലിക്കേഷനുകളും ജനുവരിയില്‍ 60,000 ആപ്ലിക്കേഷനുകളുമാണ് വിന്‍ഡോസ് ഫോണ്‍ മാര്‍ക്കറ്റ്പ്ലേസില്‍ ഉണ്ടായിരുന്നത്.
ആപ്ലിക്കേഷനുകളുടെ കാര്യത്തില്‍ വിന്‍ഡോസ് മാര്‍ക്കറ്റ്പ്ലേസ് മറ്റ് പ്ലാറ്റ്ഫോമുകളേക്കാളും വളരെ പിന്നിലാണ്. നിലയില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകള്‍ക്ക് അഞ്ച് ലക്ഷത്തിനടുത്ത് ആപ്ലിക്കേഷനുകള്‍ വീതമുണ്ട്.
മൈക്രോസോഫ്റ്റും ഈ രണ്ട് പ്ലാറ്റ്ഫോമും തമ്മില്‍ ഇപ്പോഴും ഏറെ അന്തരമുണ്ടെങ്കിലും ആപ്ലിക്കേഷനുകളുടെ എണ്ണം കൂടിയത് വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് കുറച്ചൊരാശ്വാസമാകും.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications