ബുദ്ധയില്ലായ്മയ്ക്കും ഒരു പരിധിയില്ലേ...

Posted By:

വിവരമില്ലായ്മ ഒരു കുറ്റമല്ല. എന്നാല്‍ അതിനും ഇല്ലേ ഒരു പരിധി. താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആര്‍ക്കായാലും ഇങ്ങനെ തോന്നിപ്പോകും. ചിലരുടെ സാമാന്യബുദ്ധിക്ക് നിരക്കാത്ത കുറെ പ്രവൃത്തികളാണ് ഇതെല്ലാം.

ഒപ്പം വിചിത്രവും രസകരവുമായ ചില ചിത്രങ്ങളും. വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്ന ആ ചിത്രങ്ങള്‍ കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

കുതിരയാണെന്നു കരുതിയാണോ പശുവിന്റെ മുകളില്‍ കയറുന്നത്‌

#2

മൊബൈല്‍ ചെവിയില്‍ ഉറപ്പിച്ചു നിര്‍ത്താനായിരിക്കും ഹെഡ്‌ഫോണ്‍ വച്ചിരിക്കുന്നത്‌

#3

ഒരേസമയം എത്ര ജോലികളാ ചെയ്യുന്നത്‌

#4

പണികിട്ടിയാലേ പഠിക്കു എന്ന വാശിയാ ചിലര്‍ക്ക്‌

#5

ടി.വി. കാണാന്‍ പറ്റിയ സ്ഥലം..

#6

എമര്‍ജന്‍സി വിന്‍ഡോ എന്നാല്‍ ഇതാണ്.

#7

ഉറങ്ങാനാണോ റെസ്‌റ്റോറന്റില്‍ വന്നത്‌

#8

ജീവനുള്ളതാണെന്നു കരുതിയായിരിക്കും ഉമ്മവയ്ക്കുന്നത്‌

#9

ഓരോരുത്തരുടെ ഗതികേടേ

#10

തകര്‍ത്തു

#11

ഈ ബുദ്ധി എങ്ങനെയുണ്ട്‌

#12

ഇതാണ് പുതിയ തലമുറ

#13

ഓഫീസും ടോയ്‌ലറ്റും ഒറ്റമുറിയില്‍ തന്നെ

#14

വസ്ത്രം ധരിക്കുന്നതിന്റെ ഉദ്ദേശം എന്താണാവോ

#15

എങ്ങനെയുണ്ട് ഈ കെറ്റില്‍

#16

സമ്മതിച്ചു...

#17

ഇതെങ്ങനെയുണ്ട്‌

#18

കീപാഡ് മുന്നോട്ടു നീക്കിയ ഡിസൈന്‍..

#19

ശശി ഫിറ്റ് ചെയ്ത വാതില്‍

#20

ഇനി ആര്‍ക്കാ ബൈക് മോഷ്ടിക്കാന്‍ ധൈര്യം

#21

ഋഷിരാജ് സിംഗിനെ പേടിച്ചായിരിക്കും പിന്നിലുള്ള നായ്ക്കും ഹെല്‍മറ്റ്‌

#22

ഈ കാമുകന്‍മാരുടെ ഓരോ കഷ്ടപ്പാട്‌

#23

ഫോട്ടോഷോപ് ഭ്രാന്തന്‍മാര്‍

#24

ഇത് അപാര സൃഷ്ടി തന്നെ

#25

ഇതെങ്ങനെയുണ്ട്‌

#26

സ്‌റ്റെതസ്‌കോപ് ചെവിയില്‍ വയ്ക്കാതെയാ പരിശോധന

#27

നമിച്ചു...വല്ലാത്ത ജന്‍മങ്ങള്‍

#28

ഈ ബുദ്ധി എങ്ങെനയുണ്ട്‌

#29

ഇതെങ്ങനെയുണ്ട്‌

#30

ഇതാണ് എട്ടിന്റെ പണി എന്നുപറയുന്നത്‌

#31

കൊള്ളാം

#32

ഇതെങ്ങനെയുണ്ട്‌

#33

അപാരം...

#34

ഒരാഴ്ചത്തേക്കുള്ളതായി

#35

ഫോട്ടോ എടുക്കാമെന്ന് പറഞ്ഞപ്പോള്‍ സെല്‍ഫി ആയിരിക്കുമെന്നു കരുതിയില്ല.

#36

ഈ ഭക്ഷണം ഇനി ആരെങ്കിലും കഴിക്കുമോ

#37

മിണ്ടാപ്രാണികളോട് എന്തും ആവാമല്ലോ

#38

എങ്ങനെയൊക്കെയാ ഇരിക്കുന്നത്‌

#39

ഇതെങ്ങനെയുണ്ട്‌

#40

പെരുമ്പാമ്പിന്റെ മുകളില്‍ കയറിയാ കിടത്തം

 

#41

ഇതെങ്ങനെ

#42

നാട് വികസിക്കുന്നു എന്നു പറയുന്നവര്‍ ഇതുകൂടി കാണണം

#43

വെള്ളപ്പൊക്കം

#44

അലാറം മുഴക്കുന്നതിനു പകരം സുഗന്ധം പരത്തുന്ന സ്മാര്‍ട്‌ഫോണ്‍

#45

പിഴക്കാത്ത ഉന്നം

#46

അബദ്ധത്തില്‍ പൊട്ടാതിരുന്നാല്‍ മതി

#47

വല്ലാത്ത ധൈര്യം തന്നെ

#48

ഇത് എങ്ങനെയുണ്ട്‌

#49

ഇത് എങ്ങനെയുണ്ട്‌

#50

ഓക്‌സിജന്‍ സിലിണ്ടറാണോ പിറകില്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot