സോഷ്യല്‍ മീഡിയയിലെ വിചിത്ര ചിത്രങ്ങള്‍!!!

Posted By:

സോഷ്യല്‍ മീഡിയകളുടെ വരവോടെ ലോകം അക്ഷരാര്‍ഥത്തില്‍ വിരല്‍ത്തുമ്പിലെത്തി. നമുക്കു ചുറ്റും നടക്കുന്ന, നമ്മള്‍ കാണുന്ന കാഴ്ചകള്‍ മാത്രമല്ല, ലോകം എന്ന തിരിച്ചറിവ് ഉണ്ടാവാനും ഇത് കാരണമായി.

ഇത്രയും പറഞ്ഞത് വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്ന കുറെ ചിത്രങ്ങള്‍ കണ്ടതുകൊണ്ടാണ്. തീര്‍ത്തും വിചിത്രമായ സ്വഭാവവും രീതികളുമുള്ള കുറെ മനുഷ്യരും വേറിട്ട കുറെ കാഴ്ചകളുമാണ് ഈ ചിത്രങ്ങളിലുള്ളത്. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെലോടാപ് ഉപയോഗിച്ച് മനുഷ്യനെയും ഒട്ടിക്കാം

 

ആരോ അടിച്ച് പരുവമാക്കിയതാ.

 

എങ്ങനെയുണ്ട് ഇത്.

 

ഇതെല്ലാം ഒറ്റയ്ക്ക് കുടിച്ചു തീര്‍ത്തതാണോ

 

ലഹരി അധികമായാല്‍ ഇങ്ങനെയിരിക്കും

 

ഉറക്കം പോലും വോഡ്കയില്‍

 

എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി

 

ഇത് ചെരുപ്പോ ഷൂവോ

 

ട്രെഡ്മില്‍ ഉപയോഗിക്കുമ്പോഴും ഹെല്‍മറ്റ് വേണോ

 

ഇതുകൊള്ളാം

 

ഫോട്ടോ ബോംബിംഗ് എന്നു പറയുന്നത് ഇതിനാണ്.

 

ഇതെങ്ങനെയുണ്ട്‌

 

ഒരുപോലെയുണ്ട് ഭാവം

 

ലഹരി അധികമായാല്‍...

 

ഇങ്ങനെ ഉറങ്ങേണ്ട വല്ല കാര്യവുമുണ്ടോ

 

മലമുകളിലേക്ക് ഭാരവുമായി...

 


ഇതെന്താ പരിപാടി

കുഞ്ഞിനെയാണ് പൊതിഞ്ഞുവച്ചിരിക്കുന്നത്.

 

വ്യായാമത്തിനു മാത്രമല്ല, ഉറങ്ങാനും ട്രെഡ്മില്‍ ഉപയോഗിക്കാം

 

താഴെ സ്ഥലമില്ലാഞ്ഞിട്ടാണോ ഇങ്ങനെ ഉറങ്ങുന്നത്.

 

എങ്ങനെയുണ്ട് ഈ ഏര്‍പ്പാട്‌

 

മുഖത്തേക്കാണോ പെയ്ന്റ് സ്‌പ്രേ ചെയ്യുന്നത്.

 

ഈ കുളി എങ്ങനെ...

 

പെട്രോള്‍ അടിക്കാനാണോ ഹെലികോപ്റ്റര്‍ വന്നിരിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot