മാക്ക് ബുക്കിനെ എതിരിടാന്‍ മൈക്രോസോഫ്റ്റ് സര്‍ഫസ് ബുക്ക് ഇറക്കി..!

Written By:

മൈക്രോസോഫ്റ്റ് തങ്ങളുടെ ആദ്യ ലാപ്‌ടോപ് ആയ സര്‍ഫസ് ബുക്ക് അവതരിപ്പിച്ചു. മികച്ച സവിശേഷതകളുളള മുന്തിയ ലാപ്‌ടോപ് ഇറക്കി വിപണി പിടിച്ചെടുക്കുക എന്ന തന്ത്രമാണ് മൈക്രോസോഫ്റ്റ് സ്വീകരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മെസേജിങ് ആപ് വാട്ട്‌സ്ആപ്..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോസോഫ്റ്റ്

13.5ഇഞ്ച് ഡിസ്‌പ്ലേയുമായാണ് സര്‍ഫസ് ബുക്ക് എത്തുന്നത്.

 

മൈക്രോസോഫ്റ്റ്

സ്‌ക്രീന്‍ ലാപ്‌ടോപില്‍ നിന്ന് അടര്‍ത്തിയെടുക്കാവുന്ന ഹൈബ്രിഡ് ലാപ്‌ടോപാണ് ഇത്.

 

മൈക്രോസോഫ്റ്റ്

ഒരു ടിബി മെമ്മറിയാണ് ലാപ്‌ടോപിനുളളത്. ഐ5, ഐ7 പ്രൊസസ്സറുകള്‍ ഉളള രണ്ട് മോഡലുകളാണ് സര്‍ഫസ് ബുക്കിനുളളത്.

 

മൈക്രോസോഫ്റ്റ്

വിന്‍ഡോസ് 10 ഒഎസ്സിലാണ് ലാപ്‌ടോപ് എത്തുന്നത്.

 

മൈക്രോസോഫ്റ്റ്

സര്‍ഫസ് ബുക്ക് അവതരിപ്പിച്ച വേദിയില്‍ തന്നെ ആപ്പിളിന്റെ മാക്ക് ബുക്കുമായി തങ്ങളുടെ ലാപ്‌ടോപിനെ താരതമ്യം ചെയ്ത് മൈക്രോസോഫ്റ്റ് തികഞ്ഞ ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്. 97,000 രൂപയാണ് സര്‍ഫസ് ബുക്കിന് പ്രതീക്ഷിക്കുന്ന വില.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
With the Surface Book, Microsoft is taking the game to Apple.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot