For Quick Alerts
For Daily Alerts
Just In
- 9 hrs ago സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- 11 hrs ago സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
- 13 hrs ago വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- 14 hrs ago ഇങ്ങനെയൊരെണ്ണം ഇത് മാത്രമേ ഉള്ളൂ...! ജിയോ കൊണ്ടുവന്ന ഐഡിയ വച്ച് എയർടെൽ ഉണ്ടാക്കിയ പ്ലാൻ
Don't Miss
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Movies നിനക്ക് പോയത് ഗബ്രിയില്‍, അവനെ മാറ്റി നിര്‍ത്തണം എന്ന് റസ്മിന്; ഗെയിം കളഞ്ഞത് വീട്ടുകാരെന്ന് ജാസ്മിന്
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
കാര്‍ഡുകള്‍ എടിഎമ്മിനോട് വിടപറയുന്നു
News
oi-Sutheesh
By Sutheesh
|
എടിഎമ്മില്‍ നിന്ന് പണം എടുക്കാന്‍ ഇനി കാര്‍ഡ് വേണ്ട. ഐസിഐസിഐ ബാങ്കാണ് ഇത്തരം സംവിധാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യത്തെ 10,000 ത്തോളം ഐ.സി.ഐ.സി.ഐ ബാങ്ക് എടിഎമ്മുകളിലാണ് ഇപ്പോള്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കാര്ഡ്ലെസ് സംവിധാനത്തില്‍ അക്കൗണ്ട് ഉടമകള്‍ പണം മൊബൈല്‍ നമ്പര്‍ മാത്രം ഉപയോഗിച്ചാണ് അയയ്ക്കുക. പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍, കിട്ടുന്ന ആളുടെ മൊബൈല്‍ഫോണ്‍ നമ്പര്‍, പേര്, പൂര്‍ണ്ണ മേല്‍വിലാസം എന്നിവ നല്‍കണം. അപ്പോള്‍ ഇയാളുടെ ഫോണിലേക്ക് ഒരു ആറക്ക വെരിഫിക്കേഷന് നമ്പര്‍ എസ്എംഎസായി കിട്ടുന്നു. ഒപ്പം അയയ്ക്കുന്ന ആളുടെ ഫോണിലേക്ക് ഒരു നാലക്ക വെരിഫിക്കേഷന് നമ്പറും എത്തും. ഈ നമ്പര്‍ ഉപയോഗിച്ചാണ് എ.ടി. എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നത്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Story first published: Thursday, September 11, 2014, 18:43 [IST]
Other articles published on Sep 11, 2014