കണ്ടിട്ടുണ്ടോ... കീബോര്‍ഡ് കൊണ്ടാരു ഇരിപ്പിടം

Posted By:

പല തരത്തിലുള്ള ഇരിപ്പിടങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ കമ്പ്യൂട്ടര്‍ കീ ബോഡ് കൊണ്ടുള്ള ഒരു ഇരിപ്പിടം കണ്ടിട്ടുണ്ടോ. നൊളാന്‍ ഹെര്‍ബട് എന്ന ഡിസൈനറാണ് ഇത്തരമൊരു ഇരിപ്പിടം രൂപകല്‍പന ചെയ്തിരിക്കുന്നത്.

സംഗതി നിസാരമല്ല. മരം കൊണ്ട് നിര്‍മിച്ച സ്റ്റുളിനുമുകളില്‍ സ്‌പോഞ്ചോ പരുത്തിയോ ഉപയോഗിക്കുന്നതിനു പകരമാണ് കീ ബോഡ് പതിച്ചിരിക്കുന്നത്. ഒന്നും രണ്ടുമല്ല, രണ്ടായിരം കീ ബോഡുകളാണ് ഇതിലുള്ളത്. അമര്‍ത്തിയാല്‍ താഴ്ന്നുപോകുന്ന വിധത്തില്‍ സാധാരണ കീബോഡുകളെ പോലെയാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്.

കാഴ്ചയ്ക്കും ഏറെ മനോഹരവും വ്യത്യസ്തവുമാണ് ഇത്. ഈ കീ ബോഡ് ഇരിപ്പിടത്തിന്റെ ചിത്രങ്ങള്‍ കാണാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

കീബോര്‍ഡ് കൊണ്ടാരു ഇരിപ്പിടം

 

 

#2

കീബോര്‍ഡ് കൊണ്ടാരു ഇരിപ്പിടം

 

 

#3

കീബോര്‍ഡ് കൊണ്ടാരു ഇരിപ്പിടം

 

 

#4

കീബോര്‍ഡ് കൊണ്ടാരു ഇരിപ്പിടം

 

 

#5

കീബോര്‍ഡ് കൊണ്ടാരു ഇരിപ്പിടം

 

 

#6

കീബോര്‍ഡ് കൊണ്ടാരു ഇരിപ്പിടം

 

 

#7

കീബോര്‍ഡ് കൊണ്ടാരു ഇരിപ്പിടം

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കണ്ടിട്ടുണ്ടോ... കീബോര്‍ഡ് കൊണ്ടാരു ഇരിപ്പിടം

Read more about:
Please Wait while comments are loading...

Social Counting