ആത്മഹത്യക്കു മുമ്പുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോ്‌സറ്റ് ചെയ്ത് യുവതിയുടെ പ്രതികാരം

Posted By:

ആത്മഹത്യക്കു തൊട്ടുമുമ്പുള്ള നിമിഷങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തശേഷം യുവതി മരണത്തെ വരിച്ചു. ചൈനയിലെ ജോജോ സായ് എന്ന യുവതിയാണ് കാമുകന്‍ ഉപേക്ഷിച്ചതില്‍ മനംനൊന്ത് കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കാമുകനുള്ള സന്ദേശവും പോസ്റ്റ്ിലുണ്ടായിരുന്നു.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് കാമുകന്‍ ഒടുവില്‍ അമ്മയ്ക്ക് സമ്മതല്ല എന്നു പറഞ്ഞ് പിന്‍മാറുകയായിരുന്നു. ഇതേതുടര്‍ന്ന് മറ്റു പല പുരുഷന്‍മാരുമൊത്ത് ജീവിക്കാന്‍ ശ്രമിച്ചെങ്കിലും യുവാനോടുള്ള പ്രണയം ഉപേക്ഷിക്കാന്‍ കഴിയുന്നില്ല എന്ന് ഫോട്ടോകള്‍ക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

'നീ എന്നെ ഉപേക്ഷിക്കുമെന്ന് ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല. എങ്കിലും അത് സംഭവിച്ചു. പക്ഷേ നിന്നെ മറക്കാന്‍ എനിക്കാവുന്നില്ല. എന്റെ മരണശേഷം രാവും പകലും ഞാന്‍ നിന്നെ വേട്ടയാടിക്കൊണ്ടിരിക്കും. നിന്നില്‍ നിന്ന് ഒരിക്കലും വിട്ടുപോവില്ല' യുവതി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു...

എന്തായാലും മരണത്തിനു തൊട്ടുമുമ്പ് ജോജോ പോ്‌സറ്റ് ചെയ്ത ചിത്രങ്ങള്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മരണത്തിനു തൊട്ടുമുമ്പുള്ള ചിത്രങ്ങള്‍ സ്വയം പകര്‍ത്തിയാണ് ജോജോ ആത്മഹത്യചെയ്തത്.

 

കാമുകന്‍ ഉപേക്ഷിച്ചതില്‍ മനംനൊന്താണ് മരിക്കുന്നതെന്ന് ഫോട്ടോകള്‍ക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ചാടിയ കെട്ടിടത്തിശന്റ ഏറ്റവും മുകളില്‍ നില്‍ക്കുന്ന സെല്‍ഫിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

മരിക്കുന്നതിന് 12 ദിവസം മുമ്പാണ് കാമുകനുമായി വേര്‍പിരിഞ്ഞത്.

യുവതി മരിക്കുന്നതിനു മുമ്പ് എഴുതിയ ഒരു കുറിപ്പ് ഇങ്ങനെ. 'വേര്‍പിരിഞ്ഞ ശേഷം നിന്നേക്കാള്‍ സൗന്ദര്യമുള്ളവരും സമ്പന്നരുമായ പല ആണ്‍ സുഹൃത്തുക്കളുമായും ബന്ധം സ്ഥാപിച്ചുവെങ്കിലും നിന്നെ മറക്കാന്‍ കഴിയുന്നില്ല'...

ജോജോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത അവസാന ചിത്രങ്ങള്‍...

ജോജോയുടെ മരണ സെല്‍ഫി

ജോജോയുടെ മരണ സെല്‍ഫി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot